Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പാഠ്യക്രമവും 
അടുത്തവർഷം: മന്ത്രി ആർ ബിന്ദു

by News Desk
August 10, 2022
in KERALA
0
പരിഷ്‌കരിച്ച-പാഠ്യപദ്ധതിയും-പാഠ്യക്രമവും-
അടുത്തവർഷം:-മന്ത്രി-ആർ-ബിന്ദു
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതി കാലാനുസൃതമായി ഉടൻ പുതുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ട് ഏറ്റുവാങ്ങിയശേഷം പ്രാരംഭ കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നേരത്തെ സമർപ്പിച്ച നിയമ, പരീക്ഷാ പരിഷ്കരണ കമീഷൻ റിപ്പോർട്ടുകളും നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്യുന്നുണ്ട്.

പാഠ്യപദ്ധതി പുതുക്കൽ നടപടി സെപ്തംബറിൽ ആരംഭിക്കും. സർവകലാശാലകൾ പാഠ്യക്രമം പരിഷ്കരണ നടപടി ഉടൻ തുടങ്ങും. പഠനത്തിനൊപ്പം നൈപുണ്യ വികസനംകൂടി ഉറപ്പുവരുത്തും. അസാപ് പോലുള്ള ഏജൻസികളെ ഇതിനായി കൂടുതൽ ഉപയോഗപ്പെടുത്തി വരികയാണ്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസാപ് യൂണിറ്റ് ആരംഭിക്കും. പഠനശേഷം തൊഴിൽ ലഭ്യമാകുന്നതിന് നേരിടുന്ന ‘സ്കിൽ ഗ്യാപ്’ പരിഹരിക്കും. ഗവേഷണമേഖലയെ കൂടുതൽ ഗൗരവത്തോടെ കാണണം. ഗവേഷണ കണ്ടെത്തലുകൾ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ ഉൽപ്പാദനകരമാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

നയപരമായി 
ഉൾക്കൊള്ളാവുന്ന നിർദേശങ്ങൾ
ഉടൻ നടപ്പാക്കും
സർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ, പരീക്ഷാ, നിയമ പരിഷ്കരണ കമീഷനുകൾ സമർപ്പിച്ച സമഗ്ര റിപ്പോർട്ട് കൂടുതൽ ചർച്ചയ്ക്ക് വിധേയമാക്കിയ ശേഷം സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്ക് യോജിക്കുന്ന നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന കമീഷൻ റിപ്പോർട്ട് നടപ്പാക്കൽ പ്രാരംഭ കൂടിയാലോചനാ യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ അധ്യക്ഷനായി.

ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ചെയർമാൻ പ്രൊഫ. ശ്യാം ബി മേനോൻ, പരീക്ഷാ പരിഷ്കരണ കമീഷൻ ചെയർമാൻ പ്രൊഫ. സി ടി അരവിന്ദ് കുമാർ, നിയമ പരിഷ്കരണ കമീഷൻ അംഗം അഡ്വ. പി സി ശശിധരൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇഷിത റോയ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവരും സംസാരിച്ചു. ചർച്ചകളുടെ ക്രോഡീകരണത്തിനുശേഷം ബുധൻ പകൽ മൂന്നിന് യോഗം അവസാനിക്കും. മന്ത്രി മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Previous Post

ജലനിരപ്പ്‌ കുറയാതെ 
അണക്കെട്ടുകൾ ; മുല്ലപ്പെരിയാറിൽ 
13 ഷട്ടറും ഉയർത്തി ; കക്കയം 
അണക്കെട്ടും 
തുറന്നു

Next Post

ബിപിസിഎൽ വിൽപ്പന നടപടി പുനരാരംഭിക്കുമെന്ന്‌ കേന്ദ്രമന്ത്രി ; സമരം ശക്തമാക്കാൻ റിഫൈനറി സംരക്ഷണസമിതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബിപിസിഎൽ-വിൽപ്പന-നടപടി-പുനരാരംഭിക്കുമെന്ന്‌-കേന്ദ്രമന്ത്രി-;-സമരം-ശക്തമാക്കാൻ-റിഫൈനറി-സംരക്ഷണസമിതി

ബിപിസിഎൽ വിൽപ്പന നടപടി പുനരാരംഭിക്കുമെന്ന്‌ കേന്ദ്രമന്ത്രി ; സമരം ശക്തമാക്കാൻ റിഫൈനറി സംരക്ഷണസമിതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.