Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജലനിരപ്പ്‌ കുറയാതെ 
അണക്കെട്ടുകൾ ; മുല്ലപ്പെരിയാറിൽ 
13 ഷട്ടറും ഉയർത്തി ; കക്കയം 
അണക്കെട്ടും 
തുറന്നു

by News Desk
August 10, 2022
in KERALA
0
ജലനിരപ്പ്‌-കുറയാതെ-
അണക്കെട്ടുകൾ-;-മുല്ലപ്പെരിയാറിൽ-
13-ഷട്ടറും-ഉയർത്തി-;-കക്കയം-
അണക്കെട്ടും-
തുറന്നു
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും നീരൊഴുക്ക് ശക്തമായതിനാലും ജലനിരപ്പ് കുറയാതെ അണക്കെട്ടുകൾ. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർകൂടി ഉയർത്തി. രണ്ട് ഷട്ടർ തിങ്കളാഴ്ച 10 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. കോഴിക്കോട് കക്കയം അണക്കെട്ടിന്റെ ഒരു ഷട്ടറും 10 സെന്റീമീറ്റർ ഉയർത്തി. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും സ്ലൂയിസ് വാൽവുകളും തുറന്നുവച്ചിരിക്കയാണ്. പറമ്പിക്കുളം, തൂണക്കടവ്, ചിമ്മിണി, പീച്ചി അണക്കെട്ടും തുറന്നിരിക്കുകയാണ്.

2663.00 അടി സംഭരണശേഷിയുള്ള ഷോളയാർ റിസർവോയറിൽ നിലവിൽ 2658 അടി വെള്ളം ഉണ്ട്. ഇവിടെനിന്ന് സെക്കൻഡിൽ 1,28,070 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഇതിനാൽ ചാലക്കുടിപ്പുഴയിൽ വെള്ളത്തിന്റെ അളവ് കാര്യമായി കുറഞ്ഞിട്ടില്ല.

മുല്ലപ്പെരിയാർ : ജലനിരപ്പ് 139.6 അടി
മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വലിയതോതിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയെ തുടർന്നാണ് നീരൊഴുക്ക് തുടരുന്നത്. ചൊവ്വ രാവിലെ ആറിന് 139.5 അടി ആയിരുന്ന ജലനിരപ്പ് വൈകിട്ട് നാലിന് 139.6 ആയി. അണക്കെട്ടിലെ 13 സ്പിൽവേ ഷട്ടറും 90 സെന്റിമീറ്റർ വീതമുയർത്തി സെക്കൻഡിൽ 2,95,000 ലിറ്റർ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുക്കുന്നത്.

ഈ വെള്ളവും നീരൊഴുക്കും കാരണം ചെറുതോണി ഷട്ടറുകൾ അധികമുയർത്തി. സെക്കൻഡിൽ 3,50,000 ലിറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇടുക്കി പദ്ധതിയിലേക്ക് എത്തുന്ന ആറ് നദികളും ജലസമൃദ്ധമാണ്. ചൊവ്വ വൈകിട്ട് ഇടുക്കിയിൽ 2387.20 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 86 ശതമാനം പിന്നിട്ടു. മൂലമറ്റത്ത് വൈദ്യുതോൽപാദനം വർധിപ്പിച്ചു. കഴിഞ്ഞദിവസം 17.695 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ആറ് ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്.

Previous Post

കാക്കിപ്പടയുടെ ചിത്രീകരണം തുടങ്ങി

Next Post

പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പാഠ്യക്രമവും 
അടുത്തവർഷം: മന്ത്രി ആർ ബിന്ദു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പരിഷ്‌കരിച്ച-പാഠ്യപദ്ധതിയും-പാഠ്യക്രമവും-
അടുത്തവർഷം:-മന്ത്രി-ആർ-ബിന്ദു

പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പാഠ്യക്രമവും 
അടുത്തവർഷം: മന്ത്രി ആർ ബിന്ദു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.