തൃശൂര്‍> തൃശൂരില്‍ യുവാവിന്റെ മരണം മങ്കി പോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ
22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്.
മൂന്ന് ദിവസം മുന്‍പാണ് വിദേശത്ത് നിന്നെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.