Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സാമ്പത്തിക നയങ്ങളുടെ മികവിന്റെ തുടർച്ചയിൽ സൗദി അറേബ്യ

by News Desk
July 28, 2022
in PRAVASI
0
സാമ്പത്തിക-നയങ്ങളുടെ-മികവിന്റെ-തുടർച്ചയിൽ-സൗദി-അറേബ്യ
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ് > സാമ്പത്തിക നയങ്ങളുടെ മികവിന്റെ തുടർച്ചയിൽ സൗദി അറേബ്യ .രാജ്യത്തിന്റെ സാമ്പത്തിക പ്രവണതകളിൽ മറ്റ് പ്രമുഖ വ്യാവസായിക രാജ്യങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ നാല് മാസമായി, സൗദികൾ ലോകത്തെ ഏറ്റവും ഉയർന്നസ്ഥാനം നിലനിർത്തി. 2022 ജൂൺ 24 നും ജൂലൈ 8 നും ഇടയിലുള്ള കാലയളവിൽ ആഗോള ഗവേഷണ കമ്പനിയായ Ipsos നടത്തിയ ഒരു സർവേയാണ് ഇത് വെളിപ്പെടുത്തിയത്.

ലോക ശരാശരിയേക്കാൾ (32%) വർധനവിൽ 61 പോയിൻറുകളുടെ മികച്ച പ്രകടനമാണ് സൗദി നടത്തിയത്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന സൂചികയിൽ 93% ആത്മവിശ്വാസത്തോടെ സൗദി അറേബ്യ ഒന്നാമതെത്തി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ സൂചികയുടെ രണ്ടാം പകുതിയിൽ (50% ൽ താഴെ) വ്യത്യസ്ത അനുപാതങ്ങളിൽ എത്തി. സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളായ (പണപ്പെരുപ്പം, ദാരിദ്ര്യം, സാമൂഹിക അസമത്വം, തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങളും അക്രമങ്ങളും, സമ്പദ്വ്യവസ്ഥയും രാഷ്ട്രീയ അഴിമതിയും) തുടങ്ങിയവയാണ് സർവെയിൽ പരിഗണിച്ചത്. ഇപ്സോസ് സൂചികയുടെ ഫലങ്ങൾ അനുസരിച്ച്, ഈ പ്രശ്നങ്ങളിൽ ഭൂരിഭാഗം സൗദികൾക്കും ആശങ്കയില്ലായിരുന്നു.

ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിലെ സാമൂഹികവും രാഷ്ട്രീയവുമായ നിരവധി വിഷയങ്ങളിൽ Ipsos സൂചിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 93% ആത്മവിശ്വാസത്തോടെ റാങ്കിംഗിൽ സൗദി ഒന്നാമതെത്തിയപ്പോൾ 77% റാങ്കിങ്ങോടെ രണ്ടാം സ്ഥാനത്തെത്തിയത് ഇന്ത്യയാണ്. പ്രധാന വ്യാവസായിക രാജ്യങ്ങൾ സൂചികയുടെ 50% ൽ താഴെയായി. ബ്രിട്ടൻ 23%, ഫ്രാൻസ് 24%, അമേരിക്ക 28%, കാനഡ 38% റാങ്കിൽ വന്നപ്പോൾ ജപ്പാൻ 10% ൽ മാത്രം എത്തി ഏറ്റവും മോശമായ നില പങ്കുവെച്ചു.

Previous Post

സിനിമയിൽ പൊളിറ്റിക്കൽ കറക്‌റ്റ്‌നെസ്‌ വേണം; ലിംഗ വിവേചനമില്ലാതെ തുല്യ വേതനം പ്രധാനം: അപർണ ബാലമുരളി

Next Post

പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പാര്‍ഥ-ചാറ്റര്‍ജിയെ-മന്ത്രിസഭയില്‍-നിന്ന്-പുറത്താക്കി

പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.