Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഹജ്ജ് സീസണിന് ശേഷമുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി

by News Desk
July 26, 2022
in PRAVASI
0
ഹജ്ജ്-സീസണിന്-ശേഷമുള്ള-ഉംറ-പെർമിറ്റുകൾ-അനുവദിച്ചുതുടങ്ങി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ജിദ്ദ> ഹജ്ജ് സീസണിന് ശേഷമുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. പെർമിറ്റുകൾ മുഹറം മാസം മുതൽ നൽകിത്തുടങ്ങും എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇഹ്ത്തമർനാ ആപ്ലിക്കേഷൻ വഴിയാണ് ഉംറ പെർമിറ്റുകൾ നേടേണ്ടത്.

മുഴുവൻ സമയവും ഗ്രാൻഡ് മോസ്കിന്റെ ശേഷിക്കനുസരിച്ച് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിന് “ഇഹ്ത്തമർനാ ആപ്ലിക്കേഷൻ” നിരവധി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. അതോടൊപ്പം മക്ക ഗ്രാൻഡ് മോസ്കിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളും ആപ്ലിക്കേഷൻ നൽകുന്നുണ്ട്. ഉംറയ്ക്ക് പെർമിറ്റുകൾ ലഭിക്കുന്നതിനും ഗ്രാൻഡ് മസ്ജിദിൽ പ്രവേശിക്കുന്നതിനുമുള്ള ആവശ്യകതകളിൽ “തവക്കൽന” ആപ്ലിക്കേഷൻ അനുസരിച്ചുള്ള ആരോഗ്യ സുരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ കോവിഡ് രോഗബാധിതരാണെന്ന് തെളിയിക്കപ്പെട്ടവരോ, കോവിഡ് -19 ബാധിച്ചവരിൽ ഒരാളുമായി സമ്പർക്കം പുലർത്തിയവരോ ആണ് അപേക്ഷകരെങ്കിൽ അവരുടെ പെർമിറ്റ് റദ്ദാക്കപ്പെടുന്നതാണ്. ഹറമിനുള്ളിൽ മുഴുവൻ സമയവും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പുറമേ, പെർമിറ്റ് കാലയളവിന്റെ അവസാനത്തിൽ തന്നെ പരിസരം വിടാനുള്ള ബാധ്യതയും പെർമിറ്റ് നേടിയവർക്കുണ്ടായിരിക്കും. കൂടാതെ ഹറമിൽ പ്രവേശിപ്പിക്കാൻ അനുമതിയില്ലാത്ത ബാഗുകളും ലഗേജുകളും കൂടെ കൊണ്ടുപോകാതിരിക്കുക എന്ന നിബന്ധനയും ഉണ്ട്.

രാജ്യത്തിനകത്തുള്ള പൗരന്മാർക്കും രാജ്യത്ത് കഴിയുന്ന വിദേശികളായ താമസക്കാർക്കും ഉംറയ്ക്കും മദീന സന്ദർശനത്തിനും “ഇഹ്ത്തമർനാ” വഴി ബുക്ക് ചെയ്യാനും പെർമിറ്റുകൾ എടുക്കാനും കഴിയും എന്ന് മന്ത്രാലയം പറഞ്ഞു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശ താമസക്കാർക്കും രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർത്ഥാടകർക്കും എളുപ്പവും ലളിതവുമായ ഘട്ടങ്ങളിലൂടെ പെർമിഷൻ എടുക്കാവന്നതാണ് എന്നും മന്ത്രാലയം അറിയിച്ചു.

ഇഹ്ത്തമർനാ ആപ്ലിക്കേഷനിലെ റിസർവേഷൻ പേജ്, ബുക്കിംഗിന്റെ സാധ്യത ലഭ്യമാണോ അല്ലെങ്കിൽ ലഭ്യമല്ല എന്ന് സൂചിപ്പിക്കാൻ മാസത്തിലെ എല്ലാ ദിവസവും റിസർവേഷനുകളുടെ ശേഷിയുടെ സൂചകം പ്രത്യേകം നിറം നൽകി കാണിക്കുന്നതാണ്. നിറങ്ങൾ അനുസരിച്ച് “കുറഞ്ഞ തിരക്കിനു പച്ച നിറവും, ഉയർന്ന തിരക്കിന് ചുവപ്പ്, ഇടത്തരം തിരക്കിനു ഓറഞ്ച് എന്നിങ്ങനെ പ്രത്യേകം നിറങ്ങൾ സൂചിപ്പിക്കുമ്പോൾ അപ്പോയിന്റ്മെന്റുകൾ ലഭ്യമല്ലെന്നുള്ളതിനു ഗ്രേ നിറവും സൂചന നൽകുന്നു.

Previous Post

പ്ലസ് വൺ: ആദ്യ അലോട്ട്‌മെന്റ് 3ന്‌; ക്ലാസ്‌ 22ന് തുടങ്ങും

Next Post

കോവിഡ്; ഓസ്‌ട്രേലിയയില്‍ വയോജന പരിചരണരംഗത്ത് കടുത്ത പ്രതിസന്ധി; 6000 വയോധികര്‍ രോഗബാധിതര്‍

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കോവിഡ്;-ഓസ്‌ട്രേലിയയില്‍-വയോജന-പരിചരണരംഗത്ത്-കടുത്ത-പ്രതിസന്ധി;-6000-വയോധികര്‍-രോഗബാധിതര്‍

കോവിഡ്; ഓസ്‌ട്രേലിയയില്‍ വയോജന പരിചരണരംഗത്ത് കടുത്ത പ്രതിസന്ധി; 6000 വയോധികര്‍ രോഗബാധിതര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.