Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സിഗ്മ ഫാഷന്‍ ഫെസ്റ്റിവല്‍ ആഗസ്റ്റ് 9, 10, 11 തീയതികളില്‍

by News Desk
July 24, 2022
in KERALA
0
സിഗ്മ-ഫാഷന്‍-ഫെസ്റ്റിവല്‍-ആഗസ്റ്റ്-9,-10,-11-തീയതികളില്‍
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> നാലാമത് ‘പെല്വിസ് ജീന്സ് സിഗ്മ ഫാഷന് ഫെസ്റ്റിവല് 2022’ ആഗസ്റ്റ് 9, 10, 11 തീയതികളില് കോഴിക്കോട് ട്രേഡ് സെന്ററില് നടക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. 5000 ത്തിലധികം ചെറുകിട വ്യാപാരികളും വിതരണക്കാരും 200ലധികം വസ്ത്രനിര്മാതാക്കളും മിഡില് ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്നിന്നായി 100ല് അധികം കയറ്റുമതിക്കാരും മേളയുടെ ഭാഗമാകും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില് 170ല് അധികം സ്റ്റാളുകളിലൂടെ രാജ്യമെമ്പാടുമുള്ള വസ്ത്രനിര്മാതാക്കളും വിതരണക്കാരും പുതിയ ഉല്പ്പന്നങ്ങളും ബ്രാന്ഡുകളും അവതരിപ്പിക്കും. ഫാഷന് രംഗത്തെ വിവിധ വിഭാഗങ്ങളിലായി 20ഓളം സിഗ്മ അവര്ഡുകള് സമ്മാനിക്കും. സിഗ്മ ആനുവല് മാഗസിന് പ്രകാശനവും മേളയില് നടക്കും. രാജ്യത്തെ പ്രശസ്ത സ്റ്റൈലിസ്റ്റുകളും മോഡലുകളും സോഷ്യല് മീഡിയ, ഫാഷന് ഇന്ഫ്ലുവന്സര്മാരും മേളയിലെ ഫാഷന് ഷോയില് പങ്കെടുക്കും.

മറ്റ് നിരവധി വിനോദ പരിപാടികളും അരങ്ങേറും. മേളയില് സന്ദര്ശകരായി എത്തുന്ന മേളയിലെത്തുന്ന ചെറുകിട വ്യാപാരികളില്നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഡോട്ട്സ് കാര്ഗോ സ്പോണ്സര് ചെയ്യുന്ന ബിഎംഡബ്ല്യു ജി 310 ആര് സ്പോര്ട്സ് ബൈക്ക് സമ്മാനമായി നല്കും.

വാര്ത്താസമ്മേളനത്തില് സിഗ്മ ഫാഷന് ഫെസ്റ്റിവല് 2022 ലോഗോ ജനറല് സെക്രട്ടറി അബ്ബാസ് അദ്ധറ പ്രകാശനം ചെയ്തു. സിഗ്മ വൈസ് പ്രസിഡന്റ് അബ്ദുള് റഷീദ്, ജോയിന്റ് സെക്രട്ടറി നെല്സണ്, ട്രഷറര് ഷരീഫ് കെ എച്ച്, സിഗ്മ ഫാഷന് ഫെസ്റ്റിവല് ചെയര്മാന് ഫിറോസ് ഖാന്, കണ്വീനര് ഹിര്ഷാദ് അഹമ്മദ് എന്നിവര് പങ്കെടുത്തു.

Photo Caption

കോഴിക്കോട് ട്രേഡ് സെന്ററില് നടന്ന വാര്ത്താസമ്മേളനത്തില് പെല്വിസ് ജീന്സ് സിഗ്മ ഫാഷന് ഫെസ്റ്റിവല് 2022 ലോഗോ സിഗ്മ ജനറല് സെക്രട്ടറി അബ്ബാസ് അദ്ധറ പ്രകാശനം ചെയ്യുന്നു.

Previous Post

ആലപ്പുഴ ബിജെപിയിൽ കലഹം: പ്രസിഡന്റും ട്രഷററും ലക്ഷങ്ങൾ തട്ടിയെന്ന്‌ മുൻ ഭാരവാഹി

Next Post

എസ്‌ബിഐ– ബ്രഹ്മഗിരി വായ്‌പാ പദ്ധതി; ഈ വർഷം 100 കോടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എസ്‌ബിഐ–-ബ്രഹ്മഗിരി-വായ്‌പാ-പദ്ധതി;-ഈ-വർഷം-100-കോടി

എസ്‌ബിഐ– ബ്രഹ്മഗിരി വായ്‌പാ പദ്ധതി; ഈ വർഷം 100 കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.