ന്യൂഡൽഹി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിനന്ദനം അറിയിച്ചു. ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ ഭരണഘടനയെ ശക്തിപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനും അവർക്കാകട്ടെ എന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു.