തിരുവനന്തപുരം> സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാർക്കായി വിഭജിച്ച് നൽകും. സാംസ്കാരികം– വിഎൻ വാസവൻ, ഫിഷറീസ്– വി അബ്ദുറഹിമാൻ, യുവജനക്ഷേമം– മുഹമ്മദ് റിയാസ് എന്നീ മന്ത്രിമാർക്ക് വിഭജിച്ച് നൽകാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.