ചെന്നൈ> നെഞ്ചിൽ ചെറിയൊരു അസ്വസ്ഥതയെ തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ച നടൻ വിക്രമിന്റെ ആരോഗ്യനില തൃപ്തിക്കരം. വിക്രം സുഖമായി ഇരിക്കുന്നെന്നും അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിട്ടില്ലെന്നും മാനേജർ എം നാരയണൻ ട്വിറ്ററിലൂടെ അറിയിച്ചു. താരം ഉടൻ ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.
Dear fans and wellwishers,
Chiyaan Vikram had mild chest discomfort and is being treated for the same. He DID NOT have a heart attack as reports falsely claim. We are pained to hear rumours to this effect.
That being said, we request you to give him 1/2
— Suryanarayanan M (@sooriaruna) July 8, 2022