മുംബൈ > മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി അതിരീക്ഷമായ സാഹചര്യത്തിനിടെ ഉദ്ധവ് താക്കറയുടെ വിശ്വസ്തനായ ശിവസേന വക്താവ് സഞ്ജയ് റാവുത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച മുംബൈയിലെ ഇഡി ആസ്ഥാനത്ത് എത്തിച്ചേരണമെന്ന് നോട്ടീസിൽ വ്യക്തമാക്കി.
മുംബൈയില്‍ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. എന്നാൽ തന്നെ തടയുന്നതിനുള്ള ഗൂഢാലോചനയാണ് ഇഡിയുടെ നടപടിയ്ക്ക് പിന്നിലെന്ന് സഞ്ജയ് റാവുത്ത് പ്രതികരിച്ചു.
I just came to know that the ED has summoned me.
Good ! There are big political developments in Maharashtra. We, Balasaheb’s Shivsainiks are fighting a big battle. This is a conspiracy to stop me. Even if you behead me, I won’t take the Guwahati route.
Arrest me !
Jai Hind! pic.twitter.com/VeL6qMQYgr
— Sanjay Raut (@rautsanjay61) June 27, 2022