Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സംഘടന ബോധ്യപ്പെടുത്തിയിട്ടില്ല: ഷമ്മി തിലകൻ

by News Desk
June 27, 2022
in KERALA
0
താന്‍-ചെയ്ത-തെറ്റ്-എന്താണെന്ന്-സംഘടന-ബോധ്യപ്പെടുത്തിയിട്ടില്ല:-ഷമ്മി-തിലകൻ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം> താൻ ചെയ്ത തെറ്റ് എന്താണെന്ന് താരസംഘടന ബോധ്യപ്പെടുത്തിയിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. കത്തിന് മറുപടി നൽകിയെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. എന്നിട്ടും നടപടിയെടുക്കുകയാണെങ്കിൽ നേരിടാൻ തയാറാണെന്നും ഷമ്മി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്റെ ശബ്ദം എന്തിനുവേണ്ടി എന്ന് അറിയുന്നവർ എനിക്കെതിരെ നടപടി സ്വീകരിക്കില്ല. എന്ത് കാര്യത്തിനാണ് 2017 മുതൽ കത്ത് നൽകിയതെന്ന് ജനറൽബോഡിയിലെ ഭൂരിപക്ഷത്തിനും അറിയില്ല. മാഫിയാസംഘം എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ കൂടി കാശിനാണ് സംഘടന തുടങ്ങിയത്. ചിലർക്ക് മാത്രമാണ് പുറത്താക്കാൻ താൽപ്പര്യം. അത് അച്ഛനോടുള്ള കലിപ്പാണ്.

എനിക്കെതിരെയുള്ള നടപടി വ്യക്തിപരവും ചില ഭാരവാഹികളുടെ കലിപ്പുകൊണ്ടുമാണ്. ഞായറാഴ്ചത്തെ ജനറൽബോഡി അറിയിച്ചിട്ടില്ല. പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് പറഞ്ഞ് പ്രസിഡന്റിന് കത്ത് കൊടുത്തു. ഇതടക്കം പ്രസിഡന്റിന് നൽകിയ കത്തുകൾക്കൊന്നും മറുപടി കിട്ടിയിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.

Previous Post

അഗ്‌നിപഥ്‌ പ്രക്ഷോഭകരെ കൂട്ടത്തോടെ അറസ്‌റ്റുചെയ്‌ത്‌ യുപി സർക്കാർ

Next Post

ഗുജറാത്ത് വംശഹത്യ: ഇരകള്‍ക്കുവേണ്ടി പോരാടിയവരുടെ അറസ്‌റ്റിനെ വിമർശിക്കാതെ കോൺഗ്രസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗുജറാത്ത്-വംശഹത്യ:-ഇരകള്‍ക്കുവേണ്ടി-പോരാടിയവരുടെ-അറസ്‌റ്റിനെ-വിമർശിക്കാതെ-കോൺഗ്രസ്‌

ഗുജറാത്ത് വംശഹത്യ: ഇരകള്‍ക്കുവേണ്ടി പോരാടിയവരുടെ അറസ്‌റ്റിനെ വിമർശിക്കാതെ കോൺഗ്രസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.