Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഒരുമ ഇൻഷുറൻസ്‌ പദ്ധതി ; ഒരു കോടി പേർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ; രണ്ടുലക്ഷം രൂപവരെ സഹായം

by News Desk
May 31, 2022
in KERALA
0
ഒരുമ-ഇൻഷുറൻസ്‌-പദ്ധതി-;-ഒരു-കോടി-പേർക്ക്‌-ഇൻഷുറൻസ്‌-പരിരക്ഷ-;-രണ്ടുലക്ഷം-രൂപവരെ-സഹായം
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കുടുംബശ്രീ അംഗങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികളുമുൾപ്പെടെ ഒരു കോടി പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി എൽഡിഎഫ് സർക്കാർ. കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘ഒരുമ ഇൻഷുറൻസ് പദ്ധതി’ മുഖേനയാണ് ഇത്. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് എൽഐസിയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളായവർ മരിച്ചാൽ അവകാശിക്ക് രണ്ടുലക്ഷം രൂപവരെ സഹായം ഉറപ്പാക്കുന്നതാണ് ഒരുമ. നിലവിൽ 45,85,677 അംഗങ്ങളുള്ള കുടുംബശ്രീയിലെ നാലരലക്ഷം പേർ ‘ഒരുമ’യിൽ ഉണ്ട്. 16 ക്ഷേമനിധികളിലായി 1.10 കോടി അസംഘടിത തൊഴിലാളികളും അംഗങ്ങളാണ്. ഇവരിൽ ഒരു കോടി പേരെ ഈവർഷം പദ്ധതി അംഗമാക്കും.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതട്ടിലായി അംഗങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കും. സംസ്ഥാന ഇൻഷുറൻസ് വകുപ്പിനും എൽഐസിക്കുമായി 400 രൂപ (200 രൂപവീതം) വാർഷിക പ്രീമിയം ഒടുക്കുന്ന 18–-50 പ്രായക്കാർക്ക് രണ്ടുലക്ഷം രൂപ സഹായത്തിന് അർഹതയുണ്ടാകും. 51 –-59 പ്രായക്കാർക്ക് പ്രതിവർഷം പ്രീമിയം 300 രൂപയും സാമ്പത്തിക വാഗ്ദാനം ഒരുലക്ഷം രൂപയും.

60–-65 പ്രായക്കാർക്ക് 200 രൂപ പ്രീമിയവും 20,000 രൂപ സഹായവും ഉറപ്പാക്കുന്നു. അറുപത്തിയാറിനും എഴുപതിനുമിടയിൽ 150 രൂപ പ്രീമിയത്തിന് 15,000 രൂപ സഹായമുണ്ടാകും. എഴുപത്തൊന്നിനും എഴുപത്തഞ്ചിനുമിടയിൽ 150 രൂപ പ്രീമിയത്തിൽ 10,000 രൂപ ലഭിക്കും. അംഗം എങ്ങനെ മരിച്ചാലും അവകാശിക്ക് ഇൻഷുറൻസ് തുക ലഭിക്കും.

ഒരുമ ആരംഭത്തിൽ എല്ലാവർക്കും 172.5 രൂപവീതമായിരുന്നു പ്രീമിയം തുക. ഇതിൽ ഉയർന്ന പ്രായപരിധിക്കാരുടെ പ്രീമിയം തുക വലിയതോതിൽ കുറച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. കൂടുതൽ പ്രീമിയം അടയ്ക്കുന്നവരുടെ സഹായം ഉയർത്തുന്നതും പരിഗണനയിലാണ്. കുടുംബശ്രീയിലും ക്ഷേമനിധി ബോർഡുകളിലും ഇതുസംബന്ധിച്ച ചർച്ച ആരംഭിച്ചു. സംസ്ഥാനത്തെ 16 ക്ഷേമനിധിയിൽ മാത്രമാണ് സർക്കാർ സഹായത്തോടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. സാമ്പത്തികമായി സ്വയംപര്യാപ്തമായ ക്ഷേമനിധി അംഗങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയവും ഉയർന്ന ഇൻഷുറൻസ് ആനുകൂല്യവും ഉറപ്പാക്കാനുള്ള ആലോചനകളും തുടങ്ങി.

Previous Post

എൽഡിഎഫ്‌ 
അട്ടിമറി വിജയം നേടും : കോടിയേരി ബാലകൃഷ്‌ണൻ

Next Post

വയനാട്ടിൽ നമുക്ക്‌ പാർക്കാൻ സ്ലീപ്പര്‍ ബസും ; താമസത്തിന് 100 രൂപ മാത്രം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
വയനാട്ടിൽ-നമുക്ക്‌-പാർക്കാൻ-സ്ലീപ്പര്‍-ബസും-;-താമസത്തിന്-100-രൂപ-മാത്രം

വയനാട്ടിൽ നമുക്ക്‌ പാർക്കാൻ സ്ലീപ്പര്‍ ബസും ; താമസത്തിന് 100 രൂപ മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.