ന്യൂഡൽഹി> രാജ്യത്ത് ഇന്ധന വില കുറിച്ചു. ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന് ഏഴു രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.
6/12 @PMOIndia has specifically asked all arms of the government to work with sensitivity and give relief to the common man.
Keeping in line with @PMOIndia @narendramodi ‘s commitment to help the poor & common man, TODAY, we are announcing more steps to help our people.
— Nirmala Sitharaman (@nsitharaman) May 21, 2022