Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

പ്രവാസി നഴ്‌സുമാരെ അപമാനിക്കുന്ന ദുർഗ്ഗാ ദാസിൻ്റെ പ്രസ്‌താവന അപലപനീയം: ഖത്തർ സംസ്‌കൃതി

by News Desk
May 5, 2022
in PRAVASI
0
പ്രവാസി-നഴ്‌സുമാരെ-അപമാനിക്കുന്ന-ദുർഗ്ഗാ-ദാസിൻ്റെ-പ്രസ്‌താവന-അപലപനീയം:-ഖത്തർ-സംസ്‌കൃതി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരളത്തിൽ നടന്ന ഒരു പരിപാടിക്ക് ഇടയിൽ ഖത്തർ പ്രവാസിയായ ദുർഗ്ഗാദാസ് ശിശുപാലൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലനീയവും പ്രതിഷേധാർഹവുമാണെന്ന് ഖത്തർ സംസ്കൃതി പ്രസ്താവനയിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവഹേളിക്കുന്ന പരാമർശമാണ് ദുർഗ്ഗ ദാസ് നടത്തിയത്.

മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് അഫിലിയേഷൻ നേടിയ ഖത്തറിലെ സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ, “ഖത്തർ കേരളീയം ഗ്ലോബൽ” എന്ന സംഘടയുടെ അഗീകാരം അടിയന്തരമായി റദ്ദാക്കണമെന്നും ഖത്തർ സംസ്കൃതി മലയാളം മിഷനോട് ആവശ്യപ്പെട്ടു.

മലയാള ഭാഷാ പഠനം വിദേശ രാജ്യങ്ങളിൽ കൂടെ ലഭ്യമാകുന്നതിൻ്റെ ഭാഗമായി മലയാളം മിഷൻ വിവിധ വിദേശ രാജ്യങ്ങളിലേ മലയാളി പ്രവാസി സംഘടനകൾക്ക് പഠന പ്രവർത്തനങ്ങൾക്കു അംഗീകാരം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഖത്തറിലെ മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കാൻ ഉള്ള ഒരു ഏജൻസി മാത്രമാണ് ദുർഗ്ഗാ ദാസ് അംഗമായിട്ടുള്ള “ഖത്തർ കേരളീയം ഗ്ലോബൽ”. ദുർഗ്ഗാദാസ് സസ്ഥാന സർക്കാർ നിയമിച്ച മലയാളം മിഷൻ പ്രതിനിധിയാണ് എന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ഏത് പ്രാവസി സംഘടനകൾക്കും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അപേക്ഷിക്കാം. പഠന പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുക എന്നത് മാത്രമാണ് ഇത്തരം സംഘടനകളുടെ ചുമതല. മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സംസ്കൃതി പ്രസ്താവനയിൽ പറഞ്ഞു.

Previous Post

വടംവലി മത്സരം സംഘടിപ്പിച്ചു

Next Post

കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തോട് യോജിപ്പില്ല; വീണ്ടും നിലപാട് കടുപ്പിച്ച് കെ വി തോമസ്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കോണ്‍ഗ്രസ്-സംഘടനാ-സംവിധാനത്തോട്-യോജിപ്പില്ല;-വീണ്ടും-നിലപാട്-കടുപ്പിച്ച്-കെ-വി-തോമസ്

കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തോട് യോജിപ്പില്ല; വീണ്ടും നിലപാട് കടുപ്പിച്ച് കെ വി തോമസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.