Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എൽഐസി ഓഹരി വിൽപ്പന: കോഴിക്കോട്‌ ജീവനക്കാർ പ്രതിഷേധിച്ച് പണിമുടക്കി

by News Desk
May 4, 2022
in KERALA
0
എൽഐസി-ഓഹരി-വിൽപ്പന:-കോഴിക്കോട്‌-ജീവനക്കാർ-പ്രതിഷേധിച്ച്-പണിമുടക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > എൽഐസിയുടെ ഓഹരി വില്പനയിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാർ ഇന്ന് 2 മണിക്കൂർ പണിമുടക്കി. രാവിലെ 11.30 മുതൽ 1.30 വരെയാണ് പണിമുടക്കിയത്. പണിമുടക്കിയ ജീവനക്കാർ എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോഴിക്കോട് ഡിവിഷനു കീഴിലെ 26 യൂണിറ്റിലും ജീവനക്കാർ പണിമുടക്കി.

കോഴിക്കോട് മാനഞ്ചിറ എൽഐസി ഓഫീസിൽ നടന്ന പണിമുടക്ക് റാലി സിഐടിയു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പികെ മുകുന്ദൻ () ഉദ്ഘാടനം ചെയ്തു.

എൽഐസി – ഐപിഒ എന്നത് എൽഐസി സ്വകാര്യവത്കരണത്തിന്റെ ആദ്യപടിയാണ്. രാജ്യത്തിന്റെ ഇന്നേവരെയുള്ള വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് എൽഐസി. 22 വർഷത്തെ മത്സരത്തിന് ശേഷവും 70 ശതമാനം വിപണി പങ്കാളിത്തം എൽഐസിക്ക് ഉണ്ട് എന്നുള്ളത് ഈ സ്ഥാപനത്തിന്റെ കരുത്തിനെ കാണിക്കുന്നു. ഓഹരി വില്പന രാജ്യത്തിന്റെയും പോളിസി ഉടമകളുടെയും സാധാരണക്കാരുടെയും താത്പര്യത്തിന് എതിരാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തു ഉയർന്നു വരുന്നുണ്ടെന്നും പി കെ മുകുന്ദൻ പറഞ്ഞു.എൽഐസിഇയു, കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി ഐ കെ ബിജു അധ്യക്ഷനായി.

മാമ്പറ്റ ശ്രീധരൻ (സിഐടിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ്), പി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എ ഐ ഐ ഇ എ), രാജേഷ് (ജില്ലാ സെക്രട്ടറി, എൻജിഒ യൂണിയൻ), സി രാജീവൻ (അഖിലെന്ത്യാ ജോയിന്റ് സെക്രട്ടറി, ബിഇഎഫ്ഐ), പി കെ സന്തോഷ് (സംസ്ഥാന പ്രസിഡന്റ്, കെഎംഎസ്ആർഎ), കെ കെ സി പിള്ള (ജനറൽ സെക്രട്ടറി, എൽഐസിപിഎ), ടി കെ വിശ്വൻ (സെൻട്രൽ കമ്മിറ്റി മെമ്പർ, എൽ ഐ സി എ ഒഐ) എന്നിവർ സംസാരിച്ചു.

കോഴിക്കോട് എൽഐസി ബ്രാഞ്ച് ഒന്നിൽ വി ശശികുമാർ സംസാരിച്ചു. കോഴിക്കോട് എൽഐ സി ബ്രാഞ്ച് രണ്ടിൽ ടിസി ബസന്ത് സംസാരിച്ചു.

Previous Post

പത്തുവയസുകാരിയായ മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക്‌ 17 വർഷം തടവ്‌

Next Post

എൽഐസി ഐപിഒ വിൽപ്പന ഇന്നാരംഭിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എൽഐസി-ഐപിഒ-വിൽപ്പന-ഇന്നാരംഭിച്ചു

എൽഐസി ഐപിഒ വിൽപ്പന ഇന്നാരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.