പനാജി > കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽമാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾകർശനമായി പാലിക്കണമെന്ന് ഗോവ സർക്കാർജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗോവയിൽനിലവിൽ27 സജീവ കോവിഡ് കേസാണുള്ളത്. ഇതുവരെ 3832 പേരാണ് ഗോവയിൽരോഗം ബാധിച്ച് മരിച്ചത്.