Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

കടം തിരിച്ചടയ്ക്കുന്നത് നിര്‍ത്തി ലങ്ക

by News Desk
April 13, 2022
in WORLD
0
കടം-തിരിച്ചടയ്ക്കുന്നത്-നിര്‍ത്തി-ലങ്ക
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊളംബോ
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കരുതൽ ധനം ആവശ്യമുള്ളതിനാൽ വിദേശ കടബാധ്യതകൾ തിരിച്ചുനൽകുന്നത് താൽക്കാലികമായി നിർത്താൻ തീരുമാനിച്ച് ശ്രീലങ്ക.

ഇന്ധനം, മരുന്നുപോലെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് വിദേശ കരുതൽ ധനം ആവശ്യമാണ്. അതിനാല് അന്താരാഷ്ട്ര നാണയനിധിയിലേക്കുള്ള (ഐഎംഎഫ്) തിരിച്ചടവിൽ വീഴ്ച വരുത്തുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിറക്കി. 190 കോടിയിലധികം കടത്തിലാണ് ഇപ്പോൾ ശ്രീലങ്ക. 53 കോടിയോളമാണ് ഈവർഷം മാത്രം കൊടുക്കാനുള്ളത്.

രാജിവച്ച മന്ത്രിമാർ 
തിരികെ പാർടിയിൽ
മഹിന്ദ രജപക്സെയുടെ മന്ത്രിസഭയിൽനിന്ന് രാജിവച്ച് പുറത്തുപോയ രണ്ട് അം​ഗങ്ങൾ പാർടിയില് തിരികെയെത്തി. ശ്രീലങ്കൻ ഫ്രീഡം പാർടിയുടെ ശാന്ത ബണ്ഡാര ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ പ്രധാനമന്ത്രിയുടെ കീഴിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർടികൾ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതോടെ രജപക്സെ തന്റെ പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം ഉടനെ നടത്താനാണ് സാധ്യത. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്ത് പത്താം ദിവസവും തുടരുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കളിക്കുന്ന താരങ്ങളോട് തിരികെയെത്തി രാജ്യത്തിനായി നിലകൊള്ളണമെന്നും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സ​ഹായിക്കണമെന്നും മുൻ ശ്രീലങ്കൻ താരവും മന്ത്രിയുമായ അർജുന രണതും​ഗെ ആവശ്യപ്പെട്ടു.

Previous Post

സമാധാനപരമായ സഹകരണം ആ​ഗ്രഹിക്കുന്നു ; ഇന്ത്യയോട് ഷെഹബാസ് ഷെറീഫ്

Next Post

ജഡ്‌ജി നിയമനം ജനാധിപത്യപരമെന്ന് 
ചീഫ്‌ ജസ്റ്റിസ്‌

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ജഡ്‌ജി-നിയമനം-ജനാധിപത്യപരമെന്ന്-
ചീഫ്‌-ജസ്റ്റിസ്‌

ജഡ്‌ജി നിയമനം ജനാധിപത്യപരമെന്ന് 
ചീഫ്‌ ജസ്റ്റിസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.