കൊച്ചി> ഹൈക്കോടതിക്ക് ഇനി അവധിക്കാലം. മധ്യവേനല്‍ അവധി കഴിഞ്ഞ് ഇനി മെയ് 18നാണ് കോടതി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുക. ചൊവ്വ വെള്ളി ദിവസങ്ങളില്‍ അവധിക്കാല ബഞ്ചുകള്‍ സിറ്റിംഗ് നടത്തും. ദീര്ലനാളായി വിധികാത്ത് കിടക്കുന്ന കേസുകളും അടിയന്തിര സ്വഭാവമുള്ള കേസുകളുമാവും അവധിക്കാല ബഞ്ചുകള്‍ പരിഗണിക്കുന്നത്.