Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഫ്ലക്‌സിൽ പടം വച്ചില്ല, ഫോൺ വിളിച്ച്‌ അസഭ്യം; കോട്ടയത്ത്‌ ഡിസിസി പ്രസിഡന്റും യുഡിഎഫ്‌ ചെയർമാനും തമ്മിൽ പൊരിഞ്ഞ അടി

by News Desk
April 8, 2022
in KERALA
0
ഫ്ലക്‌സിൽ-പടം-വച്ചില്ല,-ഫോൺ-വിളിച്ച്‌-അസഭ്യം;-കോട്ടയത്ത്‌-ഡിസിസി-പ്രസിഡന്റും-യുഡിഎഫ്‌-ചെയർമാനും-തമ്മിൽ-പൊരിഞ്ഞ-അടി
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം > ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കോൺഗ്രസിൽ ഒറ്റപ്പെട്ടതിനുപിന്നാലെ യുഡിഎഫ് ചെയർമാനും പരസ്യപ്രതികരണവുമായി രംഗത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോട്ടയത്ത് വന്നുമടങ്ങി രണ്ട് നാൾക്കകം കോൺഗ്രസുകാരൻ രാത്രിയിൽ ഫോണിൽവിളിച്ച് അസഭ്യം പറഞ്ഞതായി യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെ ഹരി എന്നയാളാണ് വിളിച്ചത്. അയാളുടെ മൊബൈൽ നമ്പറും സജി മാധ്യമ പ്രവർത്തകരെ കാണിച്ചു.

ഹരി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ ഡ്രൈവറാണെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞെങ്കിലും അത് സജി സ്ഥിരീകരിച്ചില്ല. അസഭ്യഫോണിന് പിന്നിലുള്ള കോൺഗ്രസ് പ്രവർത്തകനെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന് സജി പരാതിനൽകി. അസഭ്യം പറഞ്ഞതിന് പുറമേ വധഭീഷണി മുഴക്കി. അതുകൊണ്ടാണ് പാർടി അധ്യക്ഷന് പരാതി നൽകിയത്.

യുഡിഎഫ് സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമരപരിപാടിയെച്ചൊല്ലിയാണ് മുന്നണിയിൽ കലാപം. അച്ചടിച്ച ഫ്ളെക്സിൽ ഡിസിസി പ്രസിഡന്റിന്റെ ചിത്രം ഇല്ലാതെ പോയതാണ് നാട്ടകം സുരേഷും സജിയും തമ്മിലുള്ള പോർമുഖം തുറന്നത്. യുഡിഎഫ് ജില്ല കൺവീനറും കെപിസിസി സെക്രട്ടറിയുമായ ജോസി സെബാസ്റ്റ്യനുമായി കൂടിയാലോചിച്ചാണ് താൻ എല്ലാം ചെയ്തതെന്ന് വ്യക്തമാക്കിയ സജി, മുന്നണി യോഗം ചേരുന്ന വിവരം സുരേഷിനെ അറിയിച്ചില്ലെന്നത് കള്ളമാണെന്ന് പറഞ്ഞു.

യോഗം ചേർന്നത് ഡിസിസി ഓഫീസിൽ ആയിട്ടും വിവരം അറിഞ്ഞില്ലെന്ന വാദം വസ്തുതയല്ല. അദ്ദേഹം ഫോൺ എടുത്തില്ല. യുഡിഎഫ് ജില്ല ചെയർമാൻപദം വിടുന്നു എന്നും മറ്റുമുള്ള അപവാദപരമായ പരാമർശമടങ്ങുന്ന വ്യാജവാർത്ത പുറത്തുവിട്ട ഓൺലൈൻ മാധ്യമത്തിനെതിരേ ജില്ല പൊലീസ് മേധാവിക്ക് പരാതിനൽകിയതായി സജി പറഞ്ഞു.

Previous Post

ദേശീയ വനിതാ കമീഷൻ എത്തിയത്‌ രാഷ്ട്രീയ ദൗത്യത്തിന്‌; മടക്കം സ്ത്രീമുന്നേറ്റമറിഞ്ഞ്‌

Next Post

കൊല്ലം – വാഗമൺ – മൂന്നാർ…; കെഎസ്‌ആർടിസിയിൽ ഉല്ലാസയാത്ര

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊല്ലം-–-വാഗമൺ-–-മൂന്നാർ…;-കെഎസ്‌ആർടിസിയിൽ-ഉല്ലാസയാത്ര

കൊല്ലം - വാഗമൺ - മൂന്നാർ...; കെഎസ്‌ആർടിസിയിൽ ഉല്ലാസയാത്ര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.