Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബഹിരാകാശ മാലിന്യ പ്രതിസന്ധി; കഴിഞ്ഞവർഷം 19 ‘രക്ഷാദൗത്യം’

by News Desk
March 27, 2022
in KERALA
0
ബഹിരാകാശ-മാലിന്യ-പ്രതിസന്ധി;-കഴിഞ്ഞവർഷം-19-‘രക്ഷാദൗത്യം’
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ബഹിരാകാശ മാലിന്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക് വൻ ഭീഷണി ഉയർത്തുന്നതായി ഐഎസ്ആർഒ. കഴിഞ്ഞ വർഷം മാത്രം 19 ‘രക്ഷാദൗത്യം’ നടത്തേണ്ടി വന്നെന്നും ഐഎസ്ആർഒ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. ഉപഗ്രഹങ്ങളുടെ പാത ഉയർത്തിയും താഴ്ത്തിയുമാണ് ബഹിരാകാശ മാലിന്യവുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നത്. ഈ ‘രക്ഷാദൗത്യം’ സങ്കീർണമാണ്.

ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ 14 രക്ഷാദൗത്യമാണ് പോയവർഷം നടത്തിയത്. ബഹിരാകാശ മാലിന്യങ്ങളിൽനിന്ന് ഉപഗ്രങ്ങളെ രക്ഷിക്കാൻ ഐഎസ്ആർഒ നിരീക്ഷണം ശക്തിപ്പെടുത്തി. കഴിഞ്ഞവർഷം ഇന്ത്യൻ ഉപഗ്രഹങ്ങളുടെ ഒരു കിലോമീറ്ററോളം അടുത്തുകൂടി മാലിന്യങ്ങൾ കടന്നുപോയ 4382 സംഭവങ്ങളുണ്ടായി. അഞ്ചു കിലോമീറ്ററിൽ പോയ 3148 സംഭവങ്ങളും. ഇവ കൂടുതൽ അപകടം സൃഷിടിച്ചേക്കാം–-റിപ്പോർട്ട് പറയുന്നു. ചന്ദ്രനെ ചുറ്റുന്ന നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്ററും ചന്ദ്രയാൻ–-2 ഉം തമ്മിലുള്ള അപ്രതീക്ഷിത കൂട്ടിയിടി ഒഴിവാക്കാനും ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിരുന്നു.

പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങൾ, പൊട്ടിച്ചിതറിയ ഉപഗ്രഹ ഭാഗങ്ങൾ, റോക്കറ്റ് ഭാഗങ്ങൾ തുടങ്ങിയവ ബഹിരാകാശത്ത് സൃഷ്ടിക്കുന്ന മാലിന്യപ്രശ്നം കൂടുതൽ ഗൗരവമായി കാണണമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പു നൽകുന്നു. ചെറുതും വലുതുമായ മാലിന്യങ്ങളാണ് ഇവിടെയുള്ളത്. മണിക്കൂറിൽ 27,000 കിലോമീറ്ററിലധികം വേഗത്തിൽ പായുന്ന ഇവയിൽ പലതിനെയും ട്രാക്ക് ചെയ്യാൻ പോലുമാവുന്നില്ല. ഒരു സെന്റീമീറ്റർ വലിപ്പമുള്ള മാലിന്യംപോലും ഉപഗ്രഹങ്ങൾക്ക് കേടുപാടുണ്ടാക്കാം.

നിലവിൽ വിവിധ രാജ്യങ്ങളുടെ മൂവായിരം ഉപഗ്രഹമാണ് ബഹിരാകാശത്തുള്ളത്. ഇവയിൽ 50 എണ്ണം ഇന്ത്യയുടെതാണ്. 10 വർഷത്തിനുള്ളിൽ ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ 10 സെന്റീമീറ്ററിൽ കൂടുതലുള്ള മാലിന്യം അറുപതിനായിരത്തിലധികമാകുമെന്നാണ് നിഗമനം. ഉപഗ്രഹങ്ങളുടെ വർധിച്ച ആവശ്യകത, സ്വകാര്യമേഖലയുടെ കടന്നുകയറ്റം തുടങ്ങിയവ മാലിന്യതോത് ഇരട്ടിയാക്കും.

Previous Post

പ്രതിസന്ധിക്കിടയിലും വൻനേട്ടം; വാർഷിക പദ്ധതി 92 ശതമാനം കടന്നു

Next Post

യുഡിഎഫ്‌ സമരം പൊലിപ്പിക്കാൻ മനോരമയുടെ നുണക്കൂട്ട്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
യുഡിഎഫ്‌-സമരം-പൊലിപ്പിക്കാൻ-മനോരമയുടെ-നുണക്കൂട്ട്‌

യുഡിഎഫ്‌ സമരം പൊലിപ്പിക്കാൻ മനോരമയുടെ നുണക്കൂട്ട്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.