Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോഴിക്കോട്‌ മുന്‍ ഡി സിസി പ്രസിഡന്റ് യു രാജീവന്‍ അന്തരിച്ചു

by News Desk
March 25, 2022
in KERALA
0
കോഴിക്കോട്‌-മുന്‍-ഡി-സിസി-പ്രസിഡന്റ്-യു-രാജീവന്‍-അന്തരിച്ചു
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊയിലാണ്ടി> കോഴിക്കോട് മുൻ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുളിയഞ്ചേരി ഉണിത്രാട്ടില് യു രാജീവന്(68) അന്തരിച്ചു. അർബുദ ബാധയെ തുടർന്നുള്ള ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില് വെളളിയാഴ്ച പുലര്ച്ചെയായിരുന്നു അന്ത്യം.

കെഎസ്യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന് പുളിയഞ്ചേരി സൗത്ത് എല്.പി. സ്കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന് സമയ രാഷ്ട്രീയ പ്രവര്ത്തകനാകുകയായിരുന്നു. യൂത്ത് കോണ്ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്വഹാക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല് കണ്വീനര്, കെ.പി.സി.സി നിര്വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്സിക്യുട്ടീവ് ഡയറക്ടര്, പിഷാരികാവ് ദേവസ്വം മുന് ട്രസ്റ്റി ബോര്ഡ് ചെയര്മാന്, കൊയിലാണ്ടി സര്വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള് വഹിച്ചിട്ടുണ്ട്.

കെ.പി.സി.സി നിര്വ്വാഹക സമിതി അംഗം,കൊയിലാണ്ടി സര്വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളില് പ്രവര്ത്തിച്ചു വരികയായിരുന്നു . രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗണ്സിലറായിരുന്നു. ലോക്സഭ,നിയമ സഭാ തിരഞ്ഞെടുപ്പുകളില് യുഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാനായും,കണ്വീനറായും പ്രവര്ത്തിച്ചു. കൊയിലാണ്ടി നഗരസഭ കൗണ്സിലറായും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉണിത്രാട്ടില് പരേതായ കുഞ്ഞിരാമന് നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എന്.ഇന്ദിര (റിട്ട.അധ്യാപിക,കൊല്ലം ജി.എം.എല്.പി സ്കൂള്). മക്കള്: യു ആര്.രജീന്ദ് (സോഫ്റ്റ് വേര് എഞ്ചിനിയര് ,ഐ.ടി.കമ്പനി ബംഗലൂർ), ഡോ.യു.ആര്.ഇന്ദുജ (ആയുര്വേദ ഡോക്ടര്,കൊയിലാണ്ടി).സഹോദരങ്ങള്: ശ്രീധരന്(റിട്ട മര്ച്ചന്റ് നേവി),ഇന്ദിര,മുരളീധരന്(വിക്ടറി കൊയിലാണ്ടി),സുമതി,യു.ഉണ്ണികൃഷ്ണന്(മാതൃഭൂമി കൊയിലാണ്ടി ലേഖകന്,റിട്ട.അധ്യാപകന് മുചുകുന്ന് യൂ.പി സ്കൂള്)

മൃതദേഹം രാവിലെ ഒമ്പതിന് കോഴിക്കോട് ഡി.സി.സി ഓഫീസില് പൊതു ദര്ശനത്തിന് വയ്ക്കും. തുടര്ന്ന് വിലാപയാത്രയായി കൊയിലാണ്ടി ടൗണ്ഹാളിലേക്ക് കൊണ്ടു വരും. ടൗണ്ഹാളില് പൊതുദര്ശനത്തിന് ശേഷം ഉച്ചക്ക് രണ്ടിന് വീട്ടു പറമ്പില് സംസ്കരിക്കും

Previous Post

കോഴിക്കോട്‌ ബിജെപിയുടെ കെ റെയിൽ വിരുദ്ധ യാത്രയിൽ പങ്കെടുത്ത്‌ ലീഗ്‌ നേതാവ്‌ ടി ടി ഇസ്‌മയിൽ; പൊന്നാട അണിയിച്ച്‌ സ്വീകരണം

Next Post

വീട്ടുജോലിക്കാരി അവകാശമറിഞ്ഞു; വീട്ടുടമ പോക്‌സോ കേസിൽ അറസ്‌റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വീട്ടുജോലിക്കാരി-അവകാശമറിഞ്ഞു;-വീട്ടുടമ-പോക്‌സോ-കേസിൽ-അറസ്‌റ്റിൽ

വീട്ടുജോലിക്കാരി അവകാശമറിഞ്ഞു; വീട്ടുടമ പോക്‌സോ കേസിൽ അറസ്‌റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.