കൊച്ചി> ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയുമായ സി എൻ റെജിയുടെ അമ്മ ചീനി വീട്ടിൽ ലക്ഷ്മി നാരായണൻ അന്തരിച്ചു. പെരുമ്പാവൂർ കുറുപ്പംപടിക്ക് സമീപം മുടക്കുഴയിലാണ് വീട്. സംസ്കാരം വൈകിട്ട് നാലിന് .
മറ്റുമക്കൾ: കുമാരി, രമണി, ലീല, ഉണ്ണികൃഷ്ണൻ, പരേതനായ രഘു. മരുമക്കൾ: രാമകൃഷ്ണൻ, നാരായണൻ, ജയരാജൻ ( മധു). ഗീത, ദിവ്യ, ലതിക
iQ