ഭുവനേശ്വർ
ദേശീയ വോളി കിരീടത്തിനുപിന്നാലെ ഫെഡറേഷൻ കപ്പും നേടാൻ ഒരുങ്ങി കേരള വനിതാ ടീം. ഇന്ന് റെയിൽവേസിനെ തോൽപ്പിച്ചാൽ ജേതാക്കളാകാം. ഇരുടീമുകളും മൂന്ന് കളിവീതം ജയിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ റെയിൽവേസിനെ തോൽപ്പിച്ച കേരളം ലക്ഷ്യമിടുന്നത് ഹാട്രിക് വിജയമാണ്.
കേരളം ഇന്നലെ ബംഗാളിനെ 25-–-18, 25-–-9, 25––15ന് തോൽപ്പിച്ചു.















