Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

രഞ്ജി ട്രോഫി : കേരളത്തിന് ഇന്നിങ്സ് ജയം

by News Desk
February 20, 2022
in SPORTS
0
രഞ്ജി-ട്രോഫി-:-കേരളത്തിന്-ഇന്നിങ്സ്-ജയം
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വിജയത്തുടക്കം. മേഘാലയയെ ഇന്നിങ്സിനും 166 റണ്ണിനും തോൽപ്പിച്ചു. കളി അവസാനിക്കാൻ ഒരുദിവസം ബാക്കിയിരിക്കെയാണ് തകർപ്പൻ ജയം. സ്കോർ: മേഘാലയ 148, 191 കേരളം 9-–-505 ഡി.

രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റെടുത്ത പതിനേഴുകാരൻ പേസർ ഏദൻ ആപ്പിൾ ടോമാണ് കളിയിലെ താരം. ഒന്നാം ഇന്നിങ്സിൽ 357 റൺ ലീഡ് വഴങ്ങിയ മേഘാലയ രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞു. ബേസിൽ തമ്പി നാല് വിക്കറ്റെടുത്തു. ജലജ് സക്സേനയ്ക്ക് മൂന്നും ഏദന് രണ്ടും വിക്കറ്റുണ്ട്. 75 റണ്ണുമായി ചിരാഗ് ഖുരാന പൊരുതി. ദിപ്പു സാംഗ്മ 55 റണ്ണുമായി

പുറത്താകാതെനിന്നു.കേരളത്തിനായി മൂന്നുതാരങ്ങൾ സെഞ്ചുറി നേടിയപ്പോൾ കൂറ്റൻ സ്കോറായി. ഓപ്പണർമാരായ പി രാഹുലും (147) രോഹൻ കുന്നുമ്മലും (107) അടിത്തറയിട്ടു. വത്സൽ ഗോവിന്ദ് 106 റൺ നേടി. ക്യാപ്റ്റൻ സച്ചിൻ ബേബി 56 റണ്ണെടുത്ത് പിന്തുണ നൽകി.
കേരളം 24ന് ശക്തരായ ഗുജറാത്തിനെ നേരിടും.

Previous Post

സന്തോഷ്‌ ട്രോഫി ഏപ്രിൽ 15 മുതൽ

Next Post

യുദ്ധഭീതിയില്‍ കിഴക്കൻ ഉക്രയ്ന്‍ ; ഏഴ് ലക്ഷം പേരെ ഒഴിപ്പിക്കുന്നു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
63
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
53
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
യുദ്ധഭീതിയില്‍-കിഴക്കൻ-ഉക്രയ്ന്‍-;-ഏഴ്-ലക്ഷം-പേരെ-ഒഴിപ്പിക്കുന്നു

യുദ്ധഭീതിയില്‍ കിഴക്കൻ ഉക്രയ്ന്‍ ; ഏഴ് ലക്ഷം പേരെ ഒഴിപ്പിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.