തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രസിദ്ധീകരിച്ചു. KO 897213 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം Rs.80,00,000/- (80 Lakhs) | KO 897213 |
രണ്ടാം സമ്മാനം Rs.5,00,000/- (5 Lakhs) | KZ 275563 |
മൂന്നാം സമ്മാനം Rs.100,000/- (1 Lakh) | KN 178419 KO 240265 KP 444910 KR 825157 KS 679750 KT 328967 KU881560 KV 570524 KW 140580 KX 807796 KY 157916 KZ 624566 |
സമാശ്വാസ സമ്മാനം Rs.8,000/- | KN 897213 KP 897213 KR 897213 KS 897213 KT 897213 KU 897213 KV 897213 KW 897213 KX 897213 KY 897213 KZ 897213 |
നാലാം സമ്മാനം Rs.5,000/ | 0275 1185 1930 2474 2623 3098 3698 4401 4626 5148 5555 8602 8629 9142 9288 9492 9564 9645 |
അഞ്ചാം സമ്മാനം Rs.2,000/- | 0257 2497 3455 5607 6024 6829 7983 8542 8828 8981 |
ആറാം സമ്മാനം Rs.1,000/- | 0186 0632 1007 1909 3518 4163 4338 5308 5794 5857 8335 8627 8660 8918 |
ഏഴാം സമ്മാനം Rs.500/- | |
എട്ടാം സമ്മാനം Rs.100/- |
ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.