Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ചെലവ്‌ ചുരുക്കലില്ല ; വാർഷിക പദ്ധതി ലക്ഷ്യത്തിലെത്തും : ധനമന്ത്രി

by News Desk
February 18, 2022
in KERALA
0
ചെലവ്‌-ചുരുക്കലില്ല-;-വാർഷിക-പദ്ധതി-ലക്ഷ്യത്തിലെത്തും-:-ധനമന്ത്രി
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ചെലവ് ചുരുക്കൽ സംസ്ഥാന സർക്കാരിന്റെ അജൻഡയിലില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത് എൽഡിഎഫ് നയമല്ല. ഇക്കാര്യത്തിലെ കേന്ദ്ര സർക്കാർ മാതൃക കേരളത്തിനുവേണ്ട. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ബജറ്റിൽ വികസന, ക്ഷേമ വകയിരുത്തലിൽ കുറവുണ്ടാകില്ലെന്നും 11ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ധനമന്ത്രി ‘ദേശാഭിമാനി’യോട് പറഞ്ഞു.

അനാവശ്യ ചെലവുകളിൽ കർശന നിയന്ത്രണം തുടരും. ആർഭാടവും ധൂർത്തുമാണ് ഒഴിവാക്കുന്നത്. പല നിർദേശങ്ങളും സർക്കാരിനുമുന്നിലുണ്ട്. പെൻഷൻ പ്രായം ഉയർത്തലിലടക്കം ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥ പുനർവിന്യാസം ഉൾപ്പെടെ കൂടുതൽ ഫലപ്രദമായി തുടരും.

സുരക്ഷാ, ക്ഷേമ മേഖലയ്ക്ക് പിന്തുണ തുടരും
അവശ വിഭാഗങ്ങൾക്കായിരിക്കും മുൻഗണന. സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് മതിയായ നീക്കിയിരിപ്പുണ്ടാകും. ഗ്രാമീണ തൊഴിലുറപ്പിനും ദേശീയ ആരോഗ്യദൗത്യത്തിനുമൊക്കെ വിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നയത്തിനുള്ള ബദലാണിത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുമടക്കം മികച്ച പിന്തുണ തുടരും.

സാമ്പത്തിക പുനരുജ്ജീവനം മുഖ്യം
കോവിഡ് മാന്ദ്യ പ്രതിസന്ധി മറികടക്കാൻ കൃഷി, വ്യവസായ–-സംരംഭ, ടൂറിസം മേഖലകളിലടക്കം കൂടുതൽ ഇടപെടലുകളുണ്ടാകും.

തൊഴിലവസരം ഉയർത്തണം ; വാർഷിക പദ്ധതി പുരോഗതിയിൽ
മികച്ച നിലയിൽ നടപ്പുവാർഷിക പദ്ധതി പൂർത്തീകരിക്കപ്പെടും. മഹാപ്രളയത്തിലും 2019–-20ൽ 75 ശതമാനം പദ്ധതി നേട്ടമുണ്ടായി. കഴിഞ്ഞ വർഷം 98 ശതമാനവും. ഇത്തവണയും ഒട്ടുംമോശമല്ലാത്ത ചെലവാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചെലവിന്റെ ബില്ലുകളിൽ മുഖ്യപങ്കും ട്രഷറിയിലെത്തുന്നത്.

കേന്ദ്രത്തിൽ പ്രതീക്ഷ വേണ്ട
സംസ്ഥാനത്തോട് മുഖംതിരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ചെലവ് വെട്ടിച്ചുരുക്കൽ മാത്രമടങ്ങിയ കേന്ദ്ര ബജറ്റ് സംസ്ഥാന ധനപരിപാലനത്തെ തകിടം മറിക്കുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വകയിരുത്തൽ കുറച്ചത് തിരിച്ചടിയായി. കേന്ദ്ര ബജറ്റിലെ മൊത്തച്ചെലവിൽ മൂന്നരലക്ഷം കോടി രൂപയുടെ വർധന പ്രതീക്ഷിച്ചത് ഒന്നര ലക്ഷം കോടിയിലൊതുക്കി. വർധനയുടെ മുഖ്യപങ്കും കുത്തകകൾക്കാണ്. സംസ്ഥാനങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ മുക്കാൽപങ്കും കേന്ദ്രം കൈപ്പറ്റുന്നു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടൽ, കടമെടുപ്പ് പരിധി ഉയർത്തൽ എന്നിവയിലും കേന്ദ്രം നിശ്ശബ്ദമാണ്.

Previous Post

സ്വരാജ് ട്രോഫി : തിരുവനന്തപുരം മികച്ച ജില്ലാപഞ്ചായത്ത്‌
 കോർപറേഷൻ കോഴിക്കോട്‌

Next Post

ബയേൺ 
രക്ഷപ്പെട്ടു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബയേൺ-
രക്ഷപ്പെട്ടു

ബയേൺ 
രക്ഷപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.