നൗകാമ്പ്
പതിനെട്ട് വർഷങ്ങൾക്കുശേഷം ബാഴ്സലോണ യൂറോപ ലീഗ് ഫുട്ബോളിൽ പന്തുതട്ടുന്നു. സ്വന്തംതട്ടകത്തിൽ നാപോളിയാണ് എതിരാളി. 2004നുശേഷം ആദ്യമായാണ് ബാഴ്സ യൂറോപ ലീഗ് കളിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പുഘട്ടത്തിൽ പുറത്തായതോടെയാണ് യൂറോപയ്ക്കെത്തുന്നത്.

© 2021 OZ Malayalam News - Developed by Website Cox.