Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോവിഡ്‌ ബാധിച്ച 1106 ഗർഭിണികൾക്ക്‌ സുരക്ഷിതപ്രസവം: നേട്ടവുമായി മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്

by News Desk
February 16, 2022
in KERALA
0
കോവിഡ്‌-ബാധിച്ച-1106-ഗർഭിണികൾക്ക്‌-സുരക്ഷിതപ്രസവം:-നേട്ടവുമായി-മുളങ്കുന്നത്തുകാവ്‌-ഗവ.-മെഡിക്കൽ-കോളേജ്
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > കോവിഡ് ചികിത്സയിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. കോവിഡ് ബാധിതരായ 1106 ഗർഭിണികൾക്കാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷിത പ്രസവത്തിന് സൗകര്യമൊരുക്കിയത്. 2020ൽ 291 പേർക്കും, 2021ൽ 736 പേർക്കും സുരക്ഷിത പ്രസവത്തിന് ആശുപത്രിയിൽ സൗകര്യമൊരുക്കി. 2022ൽ ഇതുവരെ 79 കോവിഡ് ബാധിതരാണ് പ്രസവത്തിനെത്തിയത്.

ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ ആർ രാധ, യൂണിറ്റ് മേധാവികളായ ഡോ. രാജേശ്വരിപിള്ള, ഡോ. റീന എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങളൊരുക്കിയത്. മണിക്കൂറുകളോളം പിപിഇ കിറ്റ് ധരിച്ച് ചികിത്സയൊരുക്കാൻ ഇവർക്ക് പുറമെ ഗൈനക്കോളജി വകുപ്പിലെ മറ്റു ഡോക്ടർമാർ, റസിഡന്റ് ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരും ഭാഗമായി.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ രോഗം ബാധിച്ച് പ്രസവത്തിനെത്തുന്നവർക്ക് ആശുപത്രിയിൽ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. സിസേറിയൻ വേണ്ടിവന്നവർക്ക് കോവിഡ് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി. അനസ്തേഷ്യ വിഭാഗത്തിന്റെയും, ശിശുരോഗ വിഭാഗത്തിന്റെയുംകൂടി സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയത്.

തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലെയും ബഹുഭൂരിപക്ഷം പേരും ചികിത്സക്കായി ആശ്രയിക്കുന്നത് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയെയാണ്. കോവിഡ് ബാധിച്ച ഗർഭിണികൾക്ക് സുഖകരമായ ചികിത്സാ സൗകര്യം ഒരുക്കി നൽകുന്നതിനൊപ്പം 3000ലേറെയുള്ള കോവിഡ് ബാധിതരല്ലാത്ത ഗർഭിണികൾക്കും ആവശ്യമായ ചികിത്സയും ഈ കാലയളവിൽ ആശുപത്രിയിൽ ഒരുക്കി നൽകി.

Previous Post

സ്‌കൂളുകളുടെ മുഴുവൻ സമയ പ്രവർത്തനം: മന്ത്രി അധ്യാപക സംഘടന പ്രതിനിധികളുമായി യോഗം ചേർന്നു

Next Post

രവീന്ദ്രന്‍പട്ടയം വിഷയത്തിലെ പരസ്യപ്രസ്താവന; കെ.കെ ശിവരാമന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്‍റെ ശാസന

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രവീന്ദ്രന്‍പട്ടയം-വിഷയത്തിലെ-പരസ്യപ്രസ്താവന;-കെ.കെ-ശിവരാമന്-സിപിഐ-സംസ്ഥാന-എക്‌സിക്യൂട്ടീവിന്‍റെ-ശാസന

രവീന്ദ്രന്‍പട്ടയം വിഷയത്തിലെ പരസ്യപ്രസ്താവന; കെ.കെ ശിവരാമന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്‍റെ ശാസന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.