കോഴിക്കോട്: തിരുത്തിയാട് ചാങ്കാളി പത്മനാഭൻ നായർ (സി.പി.നായർ-87) അന്തരിച്ചു. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ മീനാക്ഷിക്കുട്ടി അമ്മ. മക്കൾ രാജേശ്വരി നായർ, രാജേന്ദ്രൻ (മോസ്കോ), രഞ്ജിത്ത് (ഓസ്ട്രേലിയ). മരുക്കൾ പരേതനായ വിജയരാഘവൻ, ശുഭ, ദർശിത.