Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള തീരുമാനം; എതിർപ്പുമായി അധ്യാപക സംഘടനകൾ

by News Desk
February 13, 2022
in KERALA
0
ശനിയാഴ്ച-പ്രവർത്തി-ദിവസമാക്കാനുള്ള-തീരുമാനം;-എതിർപ്പുമായി-അധ്യാപക-സംഘടനകൾ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുമായി അധ്യാപക സംഘടനകൾ. തീരുമാനമെടുത്ത ശേഷം യോഗം വിളിക്കുന്നത് ശരിയല്ലെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. വൈകിട്ടുവരെ ക്ലാസ് നീട്ടുന്നതിനാൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാണ് അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നത്.

കോൺഗ്രസിന്റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐയുടെ ആധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ ആരോപണം.

തിങ്കളാഴ്ചയാണ് ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളും നഴ്സറികളും തുറക്കുന്നത്. ഉച്ചവരെയാണ് ക്ലാസുകൾ പ്രവർത്തിക്കുക. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇനി മുതൽ ശനിയാഴ്ചയും പ്രവർത്തി ദിവസമായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 21 മുതൽ ക്ലാസുകൾ വൈകിട്ടു വരെയായിരിക്കും പ്രവർത്തിക്കുക.

പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിലുള്ള രീതിയിൽ തുടരും. ഫെബ്രുവരി 21 മുതൽ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ വൈകിട്ടു വരെയായിരിക്കും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴിച്ചുള്ള ദിവസങ്ങളിൽ ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും.

എല്ലാ ക്ലാസുകൾക്കും വാർഷിക പരീക്ഷ ഉണ്ടായിരിക്കും.എസ്എസ്എൽസി, പ്ലസ് ടു മാതൃകാ പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ളവർ ഒഴികെയുള്ളവരെ ക്ലാസിൽ എത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഹാജർ നില പരിശോധിച്ച ശേഷം ക്ലാസിൽ എത്താത്തവരെ സ്കൂളിൽ എത്തിക്കേണ്ടതാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കം സർക്കാർ തീരുമാനം അംഗീകരിക്കേണ്ടതാണ്.

Previous Post

അധ്യാപകര്‍ക്ക് ക്ലാസില്‍ വടിയെടുക്കാമോ? ഹൈക്കോടതി വിധി പറയുന്നത്

Next Post

കേരളത്തിലെ ചികിത്സ ഫലിച്ചു, മകളുടെ കാഴ്ചശക്തി തിരിച്ചുകിട്ടിയെന്ന് മുൻ കെനിയൻ പ്രധാനമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തിലെ-ചികിത്സ-ഫലിച്ചു,-മകളുടെ-കാഴ്ചശക്തി-തിരിച്ചുകിട്ടിയെന്ന്-മുൻ-കെനിയൻ-പ്രധാനമന്ത്രി

കേരളത്തിലെ ചികിത്സ ഫലിച്ചു, മകളുടെ കാഴ്ചശക്തി തിരിച്ചുകിട്ടിയെന്ന് മുൻ കെനിയൻ പ്രധാനമന്ത്രി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.