Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സുകുമാരക്കുറുപ്പ് സന്യാസി വേഷത്തിൽ രാജസ്ഥാനിൽ? അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

by News Desk
February 10, 2022
in KERALA
0
സുകുമാരക്കുറുപ്പ്-സന്യാസി-വേഷത്തിൽ-രാജസ്ഥാനിൽ?-അന്വേഷണത്തിന്-ക്രൈംബ്രാഞ്ച്
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ രാജസ്ഥാനിൽ കണ്ടെന്ന മൊഴിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽ നൽകിയ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെൻസിം സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ കണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

റെൻസിമിന്‍റെ മൊഴി വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കിൽ രാജസ്ഥാനിലേക്ക് പോകാനാണ് പോലീസിന്‍റെ പദ്ധതി. കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പത്തനംതിട്ടയിലെത്തി റെൻസിമിന്‍റെ മൊഴിയെടുത്തത്. താൻ 2007ൽ സ്കുൾ അധ്യാപകനായിരിക്കെ രാജസ്ഥാനിൽ വെച്ച് കണ്ടുമുട്ടിയ ആൾ സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്നെന്നാണ് റെൻസിം പറയുന്നത്.

Also Read :
രാജസ്ഥാനിലെ ഈഡൻ സദാപുരയിൽ കണ്ടയാളെക്കുറിച്ചാണ് റെൻസിം പോലീസിന് വിവരം നൽകിയത്. സന്യാസിയ്ക്ക് ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകൾ അറിയാം. കാവി മുണ്ടും ജുബ്ബയും വേഷം ധരിച്ച് താടിനീട്ടി വളർത്തിയായിരുന്നു അന്ന് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത്.

സുകുമാരക്കുറുപ്പിന്‍റെ ഫോട്ടോ കാണിച്ചപ്പോൾ മഠാധിപതിയും സംശയം പങ്കുവെച്ചിരുന്നു. അന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ വീണ്ടും കാണുന്നത്. അത് ഹരിദ്വാറിലേക്കുള്ള ഒരു യാത്രാ വിവരണ വീഡിയോയിലായിരുന്നു. ഇതോടെയാണ് വിവരങ്ങൾ ഉൾക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ അന്വേഷണം.

Also Read :
1984ലെ ചാക്കോ വധക്കേസിലെ പ്രതിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാള്‍ക്കു വേണ്ടി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സുകുമാരക്കുറുപ്പിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി മുൻപും പലരും രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ ദുൽഖര്‍ സൽമാൻ അഭിനയിച്ച കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചാക്കോ വധക്കേസ് വീണ്ടും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 1984 ജനുവരി 21ന് മാവേലിക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവിൽ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിനാണ് കേസന്വേഷണത്തിന്‍റെ ചുമതല.

Previous Post

ആശുപത്രിയിലെത്തുംവരെ ബാബുവിന് ഏറ്റവും വലിയ മരുന്നായത് സൈന്യംനല്‍കിയ ആത്മവിശ്വാസം

Next Post

‘എന്നേയും സൈന്യത്തിലെടുക്കാമോ’: രക്ഷിച്ചെടുത്തിന് പിന്നാലെ ബാബുവിന്റെ ചോദ്യം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘എന്നേയും-സൈന്യത്തിലെടുക്കാമോ’:-രക്ഷിച്ചെടുത്തിന്-പിന്നാലെ-ബാബുവിന്റെ-ചോദ്യം

'എന്നേയും സൈന്യത്തിലെടുക്കാമോ': രക്ഷിച്ചെടുത്തിന് പിന്നാലെ ബാബുവിന്റെ ചോദ്യം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.