Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി

by News Desk
February 10, 2022
in KERALA
0
14-ാം-പഞ്ചവത്സര-പദ്ധതി:-ആദ്യവർഷ-അടങ്കൽ-39,687-കോടി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന വാർഷിക പദ്ധതി അടങ്കൽ 39,637.19 കോടി രൂപ. 30,370 കോടിയാണ് സംസ്ഥാന വിഹിതം. കേന്ദ്ര പദ്ധതി സഹായമായി 9267.19 കോടി രൂപയും പ്രതീക്ഷിക്കുന്നു. മന്ത്രിസഭായോഗം അംഗീകരിച്ച പദ്ധതിയിൽ 40.9 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. നബാർഡ് പദ്ധതികൾക്ക് മൂന്നു ശതമാനവും കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് സംസ്ഥാന വിഹിതമായി 10.5 ശതമാനവും നീക്കിവയ്ക്കും. കെഎസ്ഇബിക്ക് 3.4, പട്ടിക വിഭാഗ വികസനത്തിന് 6.9, പുറംസഹായ പദ്ധതികൾക്ക് 8.4 ശതമാനവും വകയിരുത്തുന്നു.

എംഎൽഎമാരുടെ പ്രത്യേക വികസന നിധിക്കായി അര ശതമാനവുമുണ്ട്. 17,950.52 കോടി രൂപയാണ് ഈ മേഖലകൾക്കുള്ള നീക്കിയിരിപ്പ്. വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വകയിരുത്തലിൽ 12,419.48 കോടി രൂപ ഉപാധിരഹിത വിനിയോഗത്തിനാണ്. സംസ്ഥാന ആസൂത്രണ ബോർഡ് വകുപ്പുകളും സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചകളിലാണ് വിവിധ മേഖലകൾക്കും പദ്ധതികൾക്കുമായി ഈ വകയിരുത്തൽ നിശ്ചയിച്ചത്.

വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്തും

പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവാർഷിക പദ്ധതിക്കാണ് അംഗീകാരമായത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ വികേന്ദ്രീകൃത വികസന ആസൂത്രണ, നിർവഹണ പ്രക്രിയകളുടെ ശാക്തീകരമാണ് ലക്ഷ്യമിടുന്നത്. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയിൽ ഊന്നി പുരോഗതി ഉറപ്പാക്കും. മാനവ വിഭവശേഷിക്കൊപ്പം ശാസ്ത്രസാങ്കേതികവിദ്യയുടെയും ആധുനിക നൈപുണികളുടെയും പ്രയോഗം ഉറപ്പാക്കും.

ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ ആധുനികവൽക്കരണം, മികച്ച തൊഴിലവസരമൊരുക്കൽ, അതിദാരിദ്ര്യം ഇല്ലാതാക്കൽ, ശാസ്ത്രീയ മാലിന്യ നിർമാർജന സംവിധാനങ്ങൾ, പ്രാദേശിക സർക്കാരുകളുടെ ശാക്തീകരണം എന്നിവ പദ്ധതിയുടെ കേന്ദ്രബിന്ദുവാകും. ‘ആരും പിന്നിലാകരുത്’ എന്നതാകും മുദ്രാവാക്യം. കൃഷി, വ്യവസായം, വിനോദസഞ്ചാര മേഖലകളിലടക്കം പ്രാദേശിക സർക്കാരുകളും സഹകരണ സംഘങ്ങളും ഒപ്പം ചേരും. കോവിഡാനന്തര വീണ്ടെടുക്കലിൽ ഊന്നിയുള്ള വളർച്ച ശ്രമകരമായ ദൗത്യമാകും.

Previous Post

4.6 ലക്ഷം തൊഴിലവസരം 20,000 വീട്‌; കുതിക്കാൻ രണ്ടാം 100 ദിന പരിപാടി

Next Post

ഒവൈസി–ലീഗ്‌ ബന്ധം: പ്രതികരിക്കാതെ കോൺഗ്രസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒവൈസി–ലീഗ്‌-ബന്ധം:-പ്രതികരിക്കാതെ-കോൺഗ്രസ്‌

ഒവൈസി–ലീഗ്‌ ബന്ധം: പ്രതികരിക്കാതെ കോൺഗ്രസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.