Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സൈനികൻ എ പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു; നിയമനം താലൂക്ക്‌ ഓഫീസിൽ എൽഡി ക്ലർക്കായി

by News Desk
February 7, 2022
in KERALA
0
സൈനികൻ-എ-പ്രദീപിന്റെ-ഭാര്യ-സർക്കാർ-ജോലിയിൽ-പ്രവേശിച്ചു;-നിയമനം-താലൂക്ക്‌-ഓഫീസിൽ-എൽഡി-ക്ലർക്കായി
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റര് അപകടത്തില് അന്തരിച്ച തൃശൂര് പൊന്നൂക്കര സ്വദേശി ജൂനിയര് വാറണ്ട് ഓഫീസര് എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സർക്കാർ ജോലിയില് പ്രവേശിച്ചു. റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ തൃശൂര് താലൂക്ക് ഓഫീസിൽ എല്ഡി ക്ലര്ക്കായാണ് ശ്രീലക്ഷ്മി തിങ്കളാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ചത്.

ഡിസംബർ 15ന് ചേർന്ന മന്ത്രിസഭായോഗം ശ്രീലക്ഷ്മിയ്ക്ക് സര്ക്കാര് ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ ധനസഹായമായി 5 ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 3 ലക്ഷം രൂപയും ധനസഹായം നല്കാൻ തീരുമാനിച്ചു.

2018 ല് കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിലടക്കം രക്ഷാപ്രവര്ത്തനങ്ങള്ക്കായി പ്രദീപ് സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ബിപിന് റാവത്ത്, ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപ് എന്നിവരുൾപ്പെടെ 14 പേരുടെ ജീവൻ കവർന്ന അപകടമുണ്ടായത്. മോശം കാലവസ്ഥയായിരുന്നു അപകട കാരണം.

Previous Post

ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌; മുൻ പ്രസിഡന്റ് കോൺഗ്രസ്സ് വിട്ട്‌ സിപിഐ എമ്മിനൊപ്പം

Next Post

കേരളത്തെ മുന്നോട്ട് നയിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് പൂർണ്ണ പിന്തുണ: എം എ യൂസഫലി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തെ-മുന്നോട്ട്-നയിക്കാനുള്ള-മുഖ്യമന്ത്രിയുടെ-ശ്രമത്തിന്-പൂർണ്ണ-പിന്തുണ:-എം-എ-യൂസഫലി

കേരളത്തെ മുന്നോട്ട് നയിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് പൂർണ്ണ പിന്തുണ: എം എ യൂസഫലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.