Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ആയിരം അതിമധുരം ; വിൻഡീസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു

by News Desk
February 7, 2022
in SPORTS
0
ആയിരം-അതിമധുരം-;-വിൻഡീസിനെ-ആറ്-വിക്കറ്റിന്-തോൽപ്പിച്ചു
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

അഹമ്മദാബാദ്
ഏകദിന ക്രിക്കറ്റിൽ 1000 മത്സരം ഇന്ത്യ അതിമധുരമായി തികച്ചു. ഓൾ റൗണ്ട് പ്രകടനത്തോടെ വെസ്റ്റിൻഡീസുമായുള്ള ആദ്യ ഏകദിനത്തിൽ രോഹിത് ശർമയും സംഘവും ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. 176 റണ്ണിന് വിൻഡീസിനെ ചുരുട്ടിക്കെട്ടിയ ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കുറിച്ചു. നാല് വിക്കറ്റെടുത്ത സ്പിന്നർ യുശ്-വേന്ദ്ര ചഹാലാണ് വിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്. മറ്റൊരു സ്പിന്നർ വാഷിങ്ടൺ സുന്ദർ മൂന്നെണ്ണം നേടി. ചഹാലാണ് മാൻ ഓഫ് ദി മാച്ച്.

ഇന്ത്യയുടെ 1000–ാം മത്സരത്തിൽ ടോസ് കിട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചഹാലിന്റെയും സുന്ദറിന്റെയും സ്പിൻ ബൗളിങ്ങിനുമുന്നിൽ കുരുങ്ങിയ വിൻഡീസ് ഒരുഘട്ടത്തിൽ 7–79ലേക്ക് തകർന്നു. ജാസൺ ഹോൾഡറും (57) ഫാബിയൻ അല്ലെനും (29) ചേർന്നാണ് 150 കടത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. ചഹാൽ ഏകദിനത്തിൽ 100 വിക്കറ്റും തികച്ചു.

മറുപടിക്കെത്തിയ ഇന്ത്യ ക്യാപ്റ്റൻ രോഹിതിന്റെ (51 പന്തിൽ 60) മികവിൽ മിന്നുംതുടക്കം കുറിച്ചു. ഇഷാൻ കിഷൻ (28), മുൻ ക്യാപ്റ്റൻ വിരാട് കോഹ്-ലി (8) എന്നിവർ പെട്ടെന്ന് മടങ്ങി. 11 റണ്ണെടുത്ത ഋഷഭ് പന്ത് ദൗർഭാഗ്യകരമായി റണ്ണൗട്ടായി. സൂര്യകുമാർ യാദവും (36 പന്തിൽ 34) അരങ്ങേറ്റക്കാരൻ ദീപക് ഹൂഡയും (32 പന്തിൽ 26) ജയത്തിലേക്ക് നയിച്ചു.

കോവിഡ് കാരണം പ്രധാന താരങ്ങളായ ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ കളി ബുധനാഴ്ച നടക്കും.

Previous Post

ക്രിക്കറ്റ് ആരാധികയ്‌ക്ക് ആദരം

Next Post

ജമ്മു കശ്‌മീരിനെ അടിമുടി മാറ്റിവരച്ച്‌ മണ്ഡല പുനർനിർണയം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ജമ്മു-കശ്‌മീരിനെ-അടിമുടി-മാറ്റിവരച്ച്‌-മണ്ഡല-പുനർനിർണയം

ജമ്മു കശ്‌മീരിനെ അടിമുടി മാറ്റിവരച്ച്‌ മണ്ഡല പുനർനിർണയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.