Saturday, April 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശിവശങ്കര്‍ സ്വപ്‌നയുടെ ഓഡിയോ ക്ലിപ് തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ പ്രേരണയോടെ- വി. മുരളീധരന്‍

by News Desk
February 6, 2022
in KERALA
0
ശിവശങ്കര്‍-സ്വപ്‌നയുടെ-ഓഡിയോ-ക്ലിപ്-തയ്യാറാക്കിയത്-മുഖ്യമന്ത്രിയുടെ-പ്രേരണയോടെ-വി.-മുരളീധരന്‍
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എം.ശിവശങ്കർ സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വർണക്കടത്ത് കേസിന്റെഅന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകരചനയുടെ പേരിൽ ശിവശങ്കരനെ സസ്പെന്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയെക്കുറിച്ച്അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്തുകേസിൽ കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അധികാര ദുരുപയോഗവും ദുർവിനിയോഗവും നടത്തിയിട്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെയോ സിപിഎം നേതാക്കളെയോ വേട്ടയാടാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നുള്ളത് വ്യക്തമാണ്-മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി ഒരാഴ്ചയായി ദുബായിലാണ്. എന്താണ് ഒരാഴ്ചക്കാലത്തെ ഔദ്യോഗിക പരിപാടി? അദ്ദേഹം ചികിത്സക്ക് പോയി. അത് വ്യക്തിപരമായ കാര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഒരാഴ്ചയായി ദുബായിൽ എന്താണ് ഔദ്യോഗിക പരിപാടിയെന്ന കാര്യം അദ്ദേഹം വിശദീകരിക്കണം.

സ്വർണക്കടത്ത് കേസ് അന്വേഷണം ശരിയായ രീതിയിൽ പോകുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. കേസ് അന്വേഷണം ഒരുതരത്തിലും അവസാനിപ്പിച്ചിട്ടില്ല. ഈ കേസിലെ പ്രതികൾ എല്ലാം കുടുങ്ങുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Content Highlights:V Muraleedharan on Swapna Sureshs revelation in gold smuggling case

Previous Post

നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Next Post

പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ വൈകുന്നേരം വരെയാക്കാൻ തീരുമാനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പത്ത്,-പ്ലസ്-വൺ,-പ്ലസ്-ടു-ക്ലാസുകൾ-വൈകുന്നേരം-വരെയാക്കാൻ-തീരുമാനം

പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ വൈകുന്നേരം വരെയാക്കാൻ തീരുമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.