Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

​ഗ്രൗണ്ടിൽ പുകവലി; അഫ്ഗാന്‍ താരം വിവാദക്കുരുക്കില്‍

by News Desk
February 5, 2022
in SPORTS
0
​ഗ്രൗണ്ടിൽ-പുകവലി;-അഫ്ഗാന്‍-താരം-വിവാദക്കുരുക്കില്‍
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ധാക്ക> ബംഗ്ലാദേശ് പ്രീമിയര് ലീഗ് മത്സരത്തിന് മുമ്പ് ​ഗ്രൗണ്ടിൽ പുകവലിച്ച അഫ്​​ഗാനിസ്ഥാൻ ക്രിക്കറ്റ് താരം വിവാദക്കുരുക്കിൽ. മഴമൂലം മത്സരം തടസ്സപ്പെട്ട നേരത്താണ് അഫ്​ഗാൻ താരം മുഹമ്മദ് ഷെഹ്സാദ് ​​ഗ്രൗണ്ടിൽ നിന്ന് പുകവലിച്ചത്. പുകവലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മാച്ച് റഫറി ഷെഹ്സാദിന് കര്ശനമായ താക്കീത് നല്കി. താരത്തിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.

ധാക്കയിലെ ഷേര് ബംഗ്ലാ നാഷണല് സ്റ്റേഡിയത്തിലാണ് വിവാദ പുകവലി അരങ്ങേറിയത്. മിനിസ്റ്റര് ഗ്രൂപ്പ് ധാക്കയും കോമില്ല വിക്ടോറിയന്സും തമ്മിലുള്ള മത്സരം മഴ മൂലം തടസ്സപ്പെട്ട സമയത്താണ് ഷെഹ്സാദ് ​​ഗ്രൗണ്ടിൽ നിന്ന് പുകവലിച്ചത്. ഷെഹ്സാദ് പിഴവ് ഏറ്റുപറഞ്ഞതോടെ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല.

@MShahzad077 smoking in public on the field.

Today’s BPL match between ministers Dhaka and @ComillaV is being delayed due to rain. The controversial incident of Shehzad was seen then.

Previous Post

ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് കാമുകിയുമായി ഹോട്ടലിലേക്ക്, പിന്നീട സംഭവിച്ചത്

Next Post

‘പോര്‍ട്രെയ്റ്റ് വിദഗ്ധൻ’ റെനോ 7 ശ്രേണി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘പോര്‍ട്രെയ്റ്റ്-വിദഗ്ധൻ’-റെനോ-7-ശ്രേണി-സ്മാര്‍ട്‌ഫോണുകള്‍-ഇന്ത്യയിലെത്തി

'പോര്‍ട്രെയ്റ്റ് വിദഗ്ധൻ' റെനോ 7 ശ്രേണി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.