Tuesday, June 10, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് കാമുകിയുമായി ഹോട്ടലിലേക്ക്, പിന്നീട സംഭവിച്ചത്

by News Desk
February 5, 2022
in VIRAL
0
ഭാര്യയുടെ-ആധാർ-കാർഡ്-ഉപയോഗിച്ച്-കാമുകിയുമായി-ഹോട്ടലിലേക്ക്,-പിന്നീട-സംഭവിച്ചത്
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

പലരുടെയും സന്തോഷകരമായ കുടുംബ ജീവിതത്തിലെ വില്ലനാണ് പരസ്ത്രീയെ ബന്ധം. വിവാഹേതര ബന്ധങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ പലപ്പോഴും വിവാഹമോചനത്തിലേക്ക് വഴിവയ്ക്കും. എന്നാൽ മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു ഹോട്ടലിൽ കാമുകിയുമൊത്ത് ചെക്ക് ഇൻ ചെയ്യാനായി ഉപയോഗിച്ച വ്യക്തിയെ കയ്യോടെ പിടികൂടിയിരിക്കയാണ് ഭാര്യ.

41 കാരനായ പുരുഷനും കാമുകിയ്ക്കും എതിരെ പോലീസ് കേസെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹിഞ്ജേവാഡി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ വ്യവസായിയാണ് പുരുഷൻ എന്നും ഭാര്യ കമ്പനിയിൽ ഡയറക്ടറാണെന്നും പോലീസ് പറഞ്ഞു. പരാതിക്കാരി കൂടിയായ ഭാര്യ ഭർത്താവിന്റെ കാറിൽ ജിപിഎസ് ഘടിപ്പിച്ചതിനെ തുടർന്ന് ഭർത്താവ് തന്നെ വഞ്ചിക്കുന്നതായി കണ്ടെത്തി പരാതി നൽകുകയായിരുന്നു.

ഭാര്യ തന്റെ ഭർത്താവിന്റെ എസ്‌യുവിയിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ, ബെംഗളൂരുവിലേക്കുള്ള ബിസിനസ്സ് യാത്ര എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിന്റെ സ്ഥലം പരിശോധിച്ചപ്പോൾ കാർ പൂനെയിലാണെന്ന് കണ്ടെത്തി,” ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിക്കാരി ഹോട്ടലുമായി ബന്ധപ്പെടുകയും ഭർത്താവ് ഭാര്യയുമായി ചെക്ക് ഇൻ ചെയ്തതായി ജീവനക്കാർ അറിയിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തതായി യുവതി കണ്ടെത്തി, ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിവിൽ കഴിയുന്ന യുവാവിനും കാമുകിക്കുമെതിരെ ഐപിസി സെക്ഷൻ 419 (വഞ്ചന) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Previous Post

മൂന്ന് വയസുകാരിയ പീഡിപ്പിച്ച 60 കാരന് 12 വർഷം കഠിന തടവ്

Next Post

​ഗ്രൗണ്ടിൽ പുകവലി; അഫ്ഗാന്‍ താരം വിവാദക്കുരുക്കില്‍

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
175
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
158
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
202
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
55
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
37
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
72
Next Post
​ഗ്രൗണ്ടിൽ-പുകവലി;-അഫ്ഗാന്‍-താരം-വിവാദക്കുരുക്കില്‍

​ഗ്രൗണ്ടിൽ പുകവലി; അഫ്ഗാന്‍ താരം വിവാദക്കുരുക്കില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.