Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രമേശ് ചെന്നിത്തലക്ക് ഇച്ഛാഭംഗം; കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കും- മന്ത്രി ആര്‍. ബിന്ദു

by News Desk
February 4, 2022
in KERALA
0
രമേശ്-ചെന്നിത്തലക്ക്-ഇച്ഛാഭംഗം;-കാളപെറ്റെന്ന്-കേള്‍ക്കുമ്പോള്‍-കയറെടുക്കും-മന്ത്രി-ആര്‍.-ബിന്ദു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കാള പെറ്റു എന്ന് കേട്ടപ്പോൾ പ്രതിപക്ഷവും മാധ്യമങ്ങളും കയറെടുക്കുകയായിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കണ്ണൂർ വി സി പുനർ നിയമനക്കേസിൽ ലോകായുക്തയുടെ ക്ലീൻചിറ്റ് കിട്ടിയതിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം.

പ്രതിപക്ഷം രണ്ട് മാസമായി ആരോപണങ്ങളുടെ സമുച്ചയം ഉണ്ടാക്കിയ കേസാണിത്. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായപ്പോൾ രമേശ് ചെന്നിത്തല എന്തെങ്കിലും ഇച്ഛാഭംഗം ഉണ്ടായതുകൊണ്ടാണോ ഈ ഒരു വിഷയം പെരുപ്പിച്ച് അതിന്റെ പിറകേ പോയതെന്ന് അറിയില്ല. കാര്യങ്ങൾ പഠിക്കാതെയും വിശകലനം ചെയ്യാതെയും അദ്ദേഹം പ്രസ്താവനകൾ നടത്തുന്നത് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.

എന്റെ ജോലി നിർവഹിക്കാൻ എന്നെ അനുവദിക്കണം. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അതിന് എല്ലാവരുടേയും സഹകരണം വേണം. നിയമസഭയിൽ പ്രതിപക്ഷ നേതാവിൽ നിന്നും സഹകരണ മനോഭാവമാണ് കാണാൻ കഴിഞ്ഞതെന്നും അതിൽ നന്ദി പ്രകടിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളോട് രമേശ് ചെന്നിത്തല അസഹിഷ്ണുത കാണിക്കുന്നു. പൊതുപ്രവർത്തനത്തിന്റെ സുദീർഘ പാരമ്പര്യമുള്ളവർ വിവാദങ്ങൾ ഉണ്ടാക്കുകയും അതിന്റെ പിന്നാലെ പോകാനുമല്ല പരിശ്രമിക്കേണ്ടത്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിൽ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനായി ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം കൈ കോർത്തുപിടിക്കുക എന്നുള്ളതാണ്. കേരളത്തിൽ ഏറ്റവും അനിവാര്യമായിട്ടുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ അതിന് വേണ്ടി സൃഷ്ടിപരമായ സഹകരണമാണ് രമേശ് ചെന്നിത്തലയെ പോലെ ദീർഘകാല പാരമ്പര്യമുള്ള ഒരാളിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നത്. അത് ഈ സമയത്ത് അദ്ദേഹത്തോട് അഭ്യർഥിക്കുകയാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

ഗവർണറുമായി നേരിട്ട് ഏറ്റുമുട്ടേണ്ട കാര്യമില്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ് വിവാദമുണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളും ആവശ്യമായ പിൻബലം നൽകണമെന്നും മന്ത്രി പറഞ്ഞു.

Content Highlights:Minister R Bindhu slams Ramesh Chennithala on lokayukta verdict

Previous Post

ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്; ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് എത്താം, സി കാറ്റഗറിയില്‍ ഒരു ജില്ല മാത്രം

Next Post

മന്ത്രി ആര്‍ ബിന്ദു ചട്ടലംഘനം നടത്തിയിട്ടില്ല; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മന്ത്രി-ആര്‍-ബിന്ദു-ചട്ടലംഘനം-നടത്തിയിട്ടില്ല;-ചെന്നിത്തലയുടെ-ഹര്‍ജി-തള്ളി-ലോകായുക്ത

മന്ത്രി ആര്‍ ബിന്ദു ചട്ടലംഘനം നടത്തിയിട്ടില്ല; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.