Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദര്‍ശിക്കും

by News Desk
February 4, 2022
in KERALA
0
അബുദാബി-ചേംബറിന്റെ-ഉന്നത-തല-സംഘം-കേരളം-സന്ദര്‍ശിക്കും
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദബി> വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതല് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദര്ശിക്കും. യുഎഇ സന്ദര്ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അബുദാബി ചേംബര് ചെയര്മാന് അബ്ദുള്ള മുഹമ്മദ് അല് മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം. കേരളവുമായി ദീര്ഘകാലമായി പുലര്ത്തിവരുന്ന വാണിജ്യവ്യവസായ ബന്ധം ശക്തമായി തുടരുമെന്നും കൂടുതല് സഹകരണം കേരള സന്ദര്ശന ഘട്ടത്തില് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും ചേംബര് ചെയര്മാന് അഭിപ്രായപ്പെട്ടു.

കേരളത്തില് നിലനില്ക്കുന്ന നിക്ഷേപസാധ്യതകളെ പൂര്ണ്ണമായി ഉപയോഗിക്കാന് അബുദാബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. നിക്ഷേപകര്ക്ക് അനുകൂലമായ നിലപാടാണ് സര്ക്കാരിനുള്ളത്. ഇതിനു വേണ്ട നടപടികള് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില് നടപ്പാക്കുന്നതിനെ കുറിച്ചും വിവരിച്ചു.കേരളവും അബുദാബിയും തമ്മില് വാണിജ്യ വ്യവസായ മേഖലകളില് മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനില്ക്കുന്നതെന്ന് അല് മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങള്ക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങള് തമ്മിലുള്ളത്. മലയാളികള് സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റ വികസനത്തിനും പുരോഗതിക്കും നല്കുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.വ്യാഴം പകല് യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിന് അഹമ്മദ് അല് സിയൂദ്, മാനവവിഭവശേഷി, സ്വദേശിവല്ക്കരണ മന്ത്രി ഡോ. അബ്ദുല് റഹ്മാന് അബ്ദുല് മനാന് അല് അവാര് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വ്യാപാര വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില് വ്യാപാര ബന്ധം കൂടുതല് ദൃഢപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്ഥിച്ചു. കേരളത്തിലെ വിപണി സാധ്യതകളും ചര്ച്ച ചെയ്തു.

വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന് അംബാസഡര് സഞ്ജയ് സുധീര്, അബുദാബി ചേംബര് വൈസ് ചെയര്മാന് എംഎ യൂസഫലി, ജോണ് ബ്രിട്ടാസ് എംപി, വ്യവസായ വകുപ്പ് പ്രിന്സിപ്പിള് സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും സംബന്ധിച്ചു.

എക്സ്പോ 2020യിലെ കേരള പവലിയന് നാലിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരള പവലിയനില് നാലു മുതല് 10 വരെ നടക്കുന്ന ‘കേരള വാര’ത്തില് കേരളത്തിലെ ബിസിനസ്സ് സാധ്യതകള്, വ്യത്യസ്ത പദ്ധതികള്, നിക്ഷേപ മാര്ഗങ്ങള്, ടൂറിസം, ഐടി, സ്റ്റാര്ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും.

Previous Post

റെയിൽവേ വികസനം: ബജറ്റിൽ കേരളത്തിന്‌ 1085 കോടി മാത്രം

Next Post

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബൈക്കും-ലോറിയും-കൂട്ടിയിടിച്ച്-യുവാവ്-മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.