Also Read:
PJ 745073 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ
PG 290006 എന്ന നമ്പറിന് അര്‍ഹമായി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
Also Read:
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം Rs.8,000,000/- [80 Lakhs] | PJ 745073 |
രണ്ടാം സമ്മാനം Rs.10,00,000/- [10 Lakhs] | PG 290006 |
സമാശ്വാസ സമ്മാനം Rs.8,000/- | PA 745073 PB 745073 PC 745073 PD 745073 PE 745073 PF 745073 PG 745073 PH 745073 PK 745073 PL 745073 PM 74507 |
മൂന്നാം സമ്മാനം Rs.100,000/- [1 Lakh] | PA 692519 PB 178115 PC 301779 PD 799372 PE 880021 PF 280283 PG 679350 PH 671026 PJ 529500 PK 573028 PL 733023 PM 148073 |
നാലാം സമ്മാനം Rs.5,000/- | 1809 8564 5493 4248 7239 2118 6881 3229 2373 6462 8918 8962 8469 1112 5921 8779 8648 2906 |
നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.