Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അര്‍ധരാത്രി ചായ കുടിക്കാനിറങ്ങി; ആദ്യം വിശ്വാസ്യത തോന്നിയില്ലെന്ന് എസ്.ഐ, അവര്‍ നല്ലകുട്ടികള്‍

by News Desk
February 2, 2022
in KERALA
0
അര്‍ധരാത്രി-ചായ-കുടിക്കാനിറങ്ങി;-ആദ്യം-വിശ്വാസ്യത-തോന്നിയില്ലെന്ന്-എസ്.ഐ,-അവര്‍-നല്ലകുട്ടികള്‍
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം: പെരിന്തൽമണ്ണയിൽ അർധരാത്രി ചായ കുടിക്കാനിറങ്ങിയ യുവാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചായ നൽകിയ സംഭവത്തിൽ പ്രതികരണവുമായി എസ്.ഐ. ചായ കുടിക്കാൻ വേണ്ടി 22 കിലോമീറ്റർ ദൂരം വന്നതാണെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വാസ്യത തോന്നിയില്ലെന്നും അത് ഉറപ്പുവരുത്താനാണ് യുവാക്കളെ സ്റ്റേഷനിൽ കൊണ്ടുപോയതെന്നും എസ്.ഐ. സി.കെ.നൗഷാദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

രാത്രികാലങ്ങളിൽ പട്രോളിങ് നടത്തുമ്പോൾ അപരിചിതരെ കാണുമ്പോൾ കാര്യങ്ങൾ ചോദിച്ചറിയുകയും വാഹനങ്ങൾ പരിശോധിക്കുന്നതും പോലീസിന്റെ ഡ്യൂട്ടിയാണ്. അത്തരത്തിലാണ് ആ കുട്ടികളെയും കണ്ടത്. ഇത്രയും ദൂരം ചായകുടിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞകാര്യങ്ങൾ ഉറപ്പുവരുത്താൻ വേണ്ടി സ്റ്റേഷനിൽ കൊണ്ടുപോയതാണ്. അവർ നല്ലകുട്ടികളാണെന്നും കുഴപ്പമൊന്നുമില്ലെന്നും കണ്ടപ്പോൾ ഞങ്ങൾ ചായ അവരുമായി ഷെയർ ചെയ്തെന്നേയുള്ളൂ. അതിൽ വേറെയൊന്നുമില്ല. അവരെക്കൊണ്ട് ചായ ഉണ്ടാക്കിയിട്ടില്ല. നമ്മളെല്ലാം ചേർന്നാണ് ഉണ്ടാക്കിയത്. അവർക്ക് ഇഷ്മുള്ള മധുരം അവർ ഇട്ടെന്നേയുള്ളൂ- എസ്.ഐ. പറഞ്ഞു.

രാത്രി ആർക്കും യാത്രചെയ്യാം. എന്നാൽ അപരിചതരെ കണ്ടാൽ ചലഞ്ച് ചെയ്യുന്നതും വാഹനപരിശോധന നടത്തുന്നതും പോലീസിന്റെ ഡ്യൂട്ടിയാണ്. കുറ്റവാളികളും രാത്രി സഞ്ചരിക്കാറുണ്ട്. അതിനാൽ പോലീസ് പരിശോധന നടത്തും. രാത്രി ഒരുമണി സമയത്തോടെയാണ് യുവാക്കളെ കണ്ടത്. ചായ കുടിക്കാൻ വേണ്ടി 22 കിലോമീറ്റർ ദൂരം വന്നുവെന്ന് പറഞ്ഞപ്പോൾ വിശ്വാസ്യത ഇല്ലായിരുന്നു. അത് ഉറപ്പുവരുത്താനാണ് കൊണ്ടുപോയത്- എസ്.ഐ. വ്യക്തമാക്കി. പ്രോട്ടോക്കോൾ അനുസരിച്ച് കൂടുതൽ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കടുപ്പം ഇതുമതിയോനട്ടപ്പാതിരയ്ക്ക് ചായകുടിക്കാൻ പുറത്തിറങ്ങി യുവാക്കൾ;സ്റ്റേഷനിലെത്തിച്ച് ചായനൽകി….

അതിനിടെ, രാത്രി ചായ കുടിക്കാനിറങ്ങിയ യുവാക്കളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചായ നൽകിയ സംഭവത്തിൽ സാമൂഹികമാധ്യമങ്ങളിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. രാത്രി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്നും പോലീസിന്റേത് മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് ഫെയ്സ്ബുക്കിലെ കമന്റുകൾ. എവിടെ പോയി ചായ കുടിക്കണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്നും പോലീസ് ഇക്കാര്യങ്ങളിൽ കൈകടത്തേണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.

Content Highlights:perinthalmanna police given tea for youths who came to town for tea in midnight

Previous Post

അബുദാബി ചേംബർ ചെയർമാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Next Post

പന്തെടുക്കാന്‍ പുഴയിലിറങ്ങി,കുട്ടനേയും അപ്പുവിനേയും കാത്തിരുന്നത് മരണം; വിങ്ങിപ്പൊട്ടി കൂട്ടുകാര്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പന്തെടുക്കാന്‍-പുഴയിലിറങ്ങി,കുട്ടനേയും-അപ്പുവിനേയും-കാത്തിരുന്നത്-മരണം;-വിങ്ങിപ്പൊട്ടി-കൂട്ടുകാര്‍

പന്തെടുക്കാന്‍ പുഴയിലിറങ്ങി,കുട്ടനേയും അപ്പുവിനേയും കാത്തിരുന്നത് മരണം; വിങ്ങിപ്പൊട്ടി കൂട്ടുകാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.