Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

വാക്സിന്‍ നിർബന്ധമാക്കി ; ക്യാനഡയില്‍ കൂറ്റന്‍ ട്രക്ക് റാലി ; പിന്തുണയുമായി പ്രതിപക്ഷവും പ്രമുഖരും

by News Desk
January 31, 2022
in WORLD
0
വാക്സിന്‍-നിർബന്ധമാക്കി-;-ക്യാനഡയില്‍-കൂറ്റന്‍-ട്രക്ക്-റാലി-;-പിന്തുണയുമായി-പ്രതിപക്ഷവും-പ്രമുഖരും
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒട്ടാവ
ജസ്റ്റിന് ട്രൂഡോ സര്ക്കാരിന്റെ കര്ശന വാക്സിന് നയങ്ങള്ക്കെതിരെ ട്രക്ക് ഡ്രൈവര്മാരുടെ നേതൃത്വത്തില് നടന്ന പ്രതിഷേധത്തില് സ്തംഭിച്ച് ക്യാനഡ. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്നിന്ന് പതിനായിരക്കണക്കിന് ട്രക്കുകളുമായി പ്രതിഷേധക്കാര് നടത്തിയ റാലി വാരാന്ത്യത്തില് തലസ്ഥാനത്തെത്തിയതോടെ നിരത്തുകള് സ്തംഭിച്ചു. ജനുവരി 23-ന് വാന്കൂവറില്നിന്നാണ് ഫ്രീഡം കോൺവോയ് എന്ന പേരില് പ്രതിഷേധയാത്ര ആരംഭിച്ചത്.

അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയില് സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്മാര് നിര്ബന്ധമായും സമ്പൂര്ണ ഡോസ് വാക്സിന് എടുക്കണമെന്ന കനേഡിയന് സര്ക്കാരിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. സമരം അക്രമാസക്തമാകാന് സാധ്യത ഉണ്ടെന്ന് പരി​ഗണിച്ച് ഒട്ടാവയില് കനത്ത ജാ​ഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിരുന്നു. പാര്ലമെന്റിനും പരിസരപ്രദേശത്തും പ്രതിഷേധക്കാര് തടിച്ചു കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെയും കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റ് മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പുറത്തിറങ്ങരുത് എന്നും പൊലീസ് നിര്ദേശിച്ചു.

പലയിടത്തും സമരക്കാര് കനേഡിയന് പതാക തലകീഴായി ഉയര്ത്തി. പ്രതിഷേധക്കാര്ക്ക് പ്രതിപക്ഷ പാര്ടികളുടെയും നിരവധി പ്രമുഖരുടെയും പിന്തുണയുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് സമരത്തിനായി 70 ലക്ഷം ഡോളർ ഇതിനോടകം വെബ്സൈറ്റിലൂടെ സമാഹരിക്കാനായിട്ടുണ്ട്.

അമേരിക്കയിലെ യാഥാസ്ഥിതിക ചേരിയിലുള്ള വിമർശകൻ ജോ റോഗൻ, ഡോണൾഡ് ട്രംപ് ജൂനിയർ, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലൺ മസ്ക്, ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡ് അടക്കമുള്ളവര് ട്രക്ക് ജീവനക്കാരെ പിന്തുണച്ച് രം​ഗത്തെത്തി. ശാസ്ത്രത്തിനും സമൂഹത്തിനും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള നിര്ദേശങ്ങൾക്കും എതിരെ പ്രതിഷേധിക്കുന്ന ഈ ന്യൂനപക്ഷം ക്യാനഡയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ട്രൂഡോ പ്രതികരിച്ചു.

അതിനിടെ പ്രതിഷേധക്കാര് യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും വാഹനങ്ങള് നിര്ത്തിയിടുകയും നൃത്തം ചെയ്യുകയും ചെയ്തത് എതിര്പ്പിന് കാരണമായിട്ടുണ്ട്.

Previous Post

ആദ്യം സ്വന്തം അതിർത്തി സംരക്ഷിക്കൂ :
 ബൈഡനെതിരെ ട്രംപ്

Next Post

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
മഹാത്മാഗാന്ധിയുടെ-രക്തസാക്ഷിത്വ-ദിനം-ആചരിച്ചു

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.