Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എറണാകുളം ടെലികോം ജില്ല 32 സേവനകേന്ദ്രംകൂടി 
സ്വകാര്യവൽക്കരിക്കുന്നു

by News Desk
January 30, 2022
in KERALA
0
എറണാകുളം-ടെലികോം-ജില്ല-32-സേവനകേന്ദ്രംകൂടി-
സ്വകാര്യവൽക്കരിക്കുന്നു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനുപിന്നാലെ എറണാകുളം ടെലികോം ജില്ലയിലെ 32 ബിഎസ്എൻഎൽ ഉപഭോക്തൃ സേവനകേന്ദ്രങ്ങൾകൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഉൾപ്പെടുന്ന ടെലികോം ജില്ലയിൽ എറണാകുളം 15, ഇടുക്കി എട്ട്, ലക്ഷദ്വീപ് ഒമ്പതുവീതം സേവനകേന്ദ്രങ്ങളുടെ പുറംകരാർ നടപടികൾ പുരോഗമിക്കുകയാണ്. 15–-20 ലക്ഷം രൂപ വരുമാനമുള്ളവയാണ് പലതും. ഇതോടെ ടെലികോം ജില്ലയിൽ ബിഎസ്എൻഎൽ നേരിട്ട് നടത്തുന്നത് 10 സേവനകേന്ദ്രങ്ങൾമാത്രമാകും.

കഴിഞ്ഞവർഷം 30 സേവനകേന്ദ്രങ്ങൾ പുറംകരാർ നൽകിയിരുന്നു. ഏറ്റെടുത്തവർ ഒരു കരാർ തൊഴിലാളിയെ നിയമിച്ച് കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചെങ്കിലും കൃത്യമായി ശമ്പളം നൽകാതായതോടെ പലതും പൂട്ടി. ഇവ ഉൾപ്പെടെയാണ് ഇക്കുറി സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങുന്നത്. ഇതോടെ എറണാകുളം ജില്ലയിൽ എട്ട് സേവനകേന്ദ്രങ്ങളാകും ബിഎസ്എൻഎൽ നേരിട്ട് നടത്തുക. ഇടുക്കിയിൽ മൂന്നാർ, തൊടുപുഴ കേന്ദ്രങ്ങളും. ലക്ഷദ്വീപിൽ ഒന്നുപോലും ഉണ്ടാകില്ല. അവിടെയുള്ളവർ സേവനങ്ങൾക്ക് എറണാകുളത്തെ ആശ്രയിക്കണം.

വരുമാനം നാലിലൊന്നായി ചുരുങ്ങി
കഴിഞ്ഞവർഷം പുറംകരാർ നൽകിയ കേന്ദ്രങ്ങളിലെ വരുമാനം ഒരുവർഷത്തിനുള്ളിൽ നാലിലൊന്നായി കുറഞ്ഞതായാണ് കണക്ക്. പിറവം കേന്ദ്രത്തിൽ 8–-10 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നത് നാലുലക്ഷമായി ചുരുങ്ങി. ഇന്ത്യയിൽ ഏറ്റവും അധികം വരുമാനമുണ്ടാക്കുന്ന മൂന്നാമത്തെ ബിസിനസ് ഏരിയയാണ് എറണാകുളം ടെലികോം ജില്ല. 250 കോടി രൂപയിലധികം വരുമിത്. എന്നാൽ, സ്വകാര്യവൽക്കരണത്തിലൂടെ ഇവിടങ്ങളിലെ വരുമാനം കുത്തനെ ഇടിയും. ബിഎസ്എൻഎൽ നേരിട്ട് നടത്തുന്ന കേന്ദ്രങ്ങളിൽ ലഭിക്കുന്ന പല സേവനങ്ങളും പുറംകരാർ കേന്ദ്രത്തിൽ ലഭിക്കാത്തതാണ് കാരണം. സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളുടെ ചെക്ക് ഉപയോഗിച്ചുള്ള പണമിടപാടുകൾ പുറംകരാർ കേന്ദ്രങ്ങളിൽ സാധിക്കില്ല. പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷൻ നൽകാനും കഴിയില്ല. ഒരു കുടുംബത്തിലെ ഒരാളുടെ ഫോൺ നമ്പർ മാറാതെ ആ കുടുംബത്തിലെ മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറണമെങ്കിൽ ബിഎസ്എൻഎൽ നേരിട്ട് നടത്തുന്ന കേന്ദ്രത്തിലെത്തണം.

സ്വകാര്യവൽക്കരിക്കുന്നവ
പനമ്പിള്ളി നഗർ, മട്ടാഞ്ചേരി, ഇടപ്പള്ളി, കളമശേരി, തൃക്കാക്കര, മുളന്തുരുത്തി, കോലഞ്ചേരി, പിറവം, പാമ്പാക്കുട, കൂത്താട്ടുകുളം, ചെറായി, ഞാറക്കൽ, വരാപ്പുഴ, കാലടി, കിഴക്കമ്പലം, ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, കുമളി, മുട്ടം, നെടുങ്കണ്ടം, വണ്ണപ്പുറം, പീരുമേട്, അഗത്തി, അമിനി, ആന്ത്രോത്ത്, ചെറ്റ്ലത്ത്, കടമത്ത്, കൽപ്പേനി, കവരത്തി, കിൽതാൻ, മിനിക്കോയി.

Previous Post

പുതുവിത്തെറിഞ്ഞ്‌ 
കാർഷിക സർവകലാശാല @ 50

Next Post

ടിക്‌ ന്യാട് ഹാന് യാത്രാമൊഴി ; സംസ്കാരച്ചടങ്ങ്‌ പൂര്‍ത്തിയായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ടിക്‌-ന്യാട്-ഹാന്-യാത്രാമൊഴി-;-സംസ്കാരച്ചടങ്ങ്‌-പൂര്‍ത്തിയായി

ടിക്‌ ന്യാട് ഹാന് യാത്രാമൊഴി ; സംസ്കാരച്ചടങ്ങ്‌ പൂര്‍ത്തിയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.