Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലോകായുക്തയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയത് മന്ത്രി കെ.ടി ജലീലിനെതിരായ വിധിക്ക് പിന്നാലെ

by News Desk
January 26, 2022
in KERALA
0
ലോകായുക്തയില്‍-സര്‍ക്കാര്‍-നിയമോപദേശം-തേടിയത്-മന്ത്രി-കെ.ടി-ജലീലിനെതിരായ-വിധിക്ക്-പിന്നാലെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ലോകായുക്തയിൽ സർക്കാർ നിയമോപദേശം തേടിയത്മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെ. ജലീൽരാജിവച്ചതിന് ശേഷം അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന സിപി സുധാകര പ്രസാദാണ് സർക്കാരിന് നിയമോപദേശം നൽകിയത്. ആ ഘട്ടത്തിലാണ് ലോകായുക്ത ആക്ട് സംബന്ധിച്ച കാര്യങ്ങൾ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വിശദമായി പരിശോധിക്കുന്നത്.

ലോകായുക്ത ആക്ടിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നിയമോപദേശം. കേരള ലോകായുക്ത സെക്ഷൻ 14 പ്രകാരം ഉത്തരവിറക്കിയാൽ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. അത് ആർട്ടിക്കിൾ 164ന് മുകളിൽ ലോകായുക്തയ്ക്ക് അധികാരം നൽകുന്നു എന്നായിരുന്നു സർക്കാരിന് കിട്ടിയ നിയമോപദേശം.

ആർട്ടിക്കിൽ 164 പ്രകാരമാണ് മന്ത്രിമാരും മുഖ്യമന്ത്രി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടാകുന്നത്. ഇത് ഭരണഘടനാപരമായ അധികാരമാണ്. ഗവർണറുടെ വിശ്വാസമുള്ളടത്തോളം കാലം ഒരു മന്ത്രിസഭയ്ക്ക് തുടരാൻ കഴിയും. ഒരു മന്ത്രിക്കും മുഖ്യമന്ത്രിക്ക് വിശ്വസമുള്ളടത്തോളം കാലം തുടരാം. എന്നാൽ ലോകായുക്ത ആക്ട് സെക്ഷൻ 14 പ്രകാരം ഒരു ഉത്തരവിറക്കിയാൽ മന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കുകയേ മാർഗമുള്ളു. അതിനാൽ ഇത് ആർട്ടിക്കിൽ 164ന് മുകളിലുള്ള അധികാരമായി മാറും.

സംസ്ഥാന നിയമത്തിന് ഇത്തരത്തിൽ ഭരണഘടനയ്ക്ക് മുകളിലുള്ള സ്ഥാനം നൽകാൻ കഴിയില്ല. അതിനാൽ ആർട്ടിക്കിൾ 164ന് വിരുദ്ധമായിട്ടുള്ള ലോകായുക്ത ആക്ടിലെ സെക്ഷൻ 14 ഭേദഗതി ചെയ്യണമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്.

അതോടൊപ്പം തമിഴ്നാട്, കർണാടക, തെലങ്കാന, ബിഹാർ, മഹാരാഷ്ട്ര അടക്കമുള്ള മറ്റുസംസ്ഥാനങ്ങളിലെ ലോകായുക്ത ആക്ടുകളും ചൂണ്ടിക്കാണിച്ചിരുന്നു. അവിടെയൊന്നും കേരളത്തിലെ സെക്ഷൻ 14 പോലുള്ള അധികാര അവകാശങ്ങൾ ലോകായുക്തയ്ക്ക് നൽകുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് സർക്കാരിന് നിയമോപദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

content highlights:government sought legal advice in Lokayukta following the verdict againstJaleel

Previous Post

ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവം: ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Next Post

ലോകായുക്ത ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല: നിയമമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലോകായുക്ത-ജനപ്രതിനിധിയെ-അയോഗ്യരാക്കേണ്ടത്-കോടതിയല്ല:-നിയമമന്ത്രി

ലോകായുക്ത ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല: നിയമമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.