Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

സൂപ്പർ ഹിറ്റ് ചിത്രം “ഹൃദയം” ഓസ്ട്രേലിയിൽ പ്രദർശനത്തിന്…

by NEWS DESK
January 22, 2022
in ARTS & STAGE, AUSTRALIA, CINEMA
0
സൂപ്പർ ഹിറ്റ് ചിത്രം “ഹൃദയം” ഓസ്ട്രേലിയിൽ പ്രദർശനത്തിന്…
0
SHARES
498
VIEWS
Share on FacebookShare on TwitterShare on Whatsapp
എപ്പോഴാണ് ഒരു സിനിമ മികച്ച സിനിമയാകുന്നത് , സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം തുടക്കം മുതൽ അവസാനം വരെ ഒരു തരത്തിലും മുഷിപ്പിക്കാതെ സ്ക്രീനിൽ നിന്ന് ശ്രദ്ധ മാറാതെ ഒരു സിനിമ കണ്ട് തീർക്കാൻ സാധിച്ചാൽ അത് ഒരു മികച്ച സിനിമയാണ്. ഓസ്ട്രേലിയിൽ ജനുവരി 28 മുതൽ പ്രദർശനത്തിന് എത്തുന്ന ഹൃദയം അതാണ് .  അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി പ്രണവ് മോഹൻലാൽ മികച്ച ഒരു തിരിച്ചു വരവിൽ കൂടെ ഈ സിനിമയിൽ നിറഞ്ഞാടുകയാണ്. പല സമയത്തും പഴയ മോഹൻലാലിനെ എവിടൊക്കെയോ നമുക്ക് കാണാൻ സാധിക്കും..
From 28JAN22′ onwards in Australia

 

വിനീത് ശ്രീനിവാസന്റെ മികച്ച തിരക്കഥയും സംവിധാനവും തന്നെ ആണ് ഇതിന്റെ ഹൈലൈറ്റ്. അതുപോലെ പ്രണവ് എന്ന നടനെ എങ്ങനെ ഉപയോഗിക്കേണം എന്നുകൂടെ ആണ് ഇതിൽ കാട്ടിത്തരുന്നത്..എടുത്തു പറയേണ്ടത് പാട്ടുകൾ ആണ് ,ഓരോ പാട്ടും അതിൻ്റെ പ്ലേസ്മെൻ്റ് ഉം അതിഗംഭീരം ആയി ആണ് എടുത്തിരിക്കുന്നത്..തീർച്ച ആയും വിനീതിന്റെ കരിയർ ബെസ്റ്റ് ചിത്രം തന്നെ ഇതു ആകും എന്നു അടിവരയിട്ട് ഉറപ്പിക്കാമെന്നു ഇന്നും ഇന്നലെയും വന്ന മികച്ച അഭിപ്രായങ്ങളും എസ്ട്രാ ഷോസും സൂചിപ്പിക്കുന്നതാണ്.. ഈ ഒരു പ്രതിസന്ധി സമയത്തും കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പിന്തുണ കുടുംബ പ്രേക്ഷകരിൽ നിന്നു തന്നെ ചിത്രത്തിന്റെ ഹൗസ്ഫുൾ ഷോകളിൽ നിന്നും നമുക്ക് കാണാവുന്നത് ആണ്.
For Ticket Bookings :
www.villagecinemas.com.au
www.eventcinemas.com.au
 
ക്യാമ്പസും പ്രണയവും സൗഹൃദവും തിരിച്ചറിവുകളും ചേർന്ന ആദ്യപകുതിയും
ജീവിതം കാണിച്ചു തന്ന രണ്ടാം  പകുതിയും ചേർന്നപ്പോൾ മികച്ച ഒരു തീയേറ്റർ അനുഭവം തന്നെ ആണ് സംഭവിക്കുന്നത്.
 
കാസ്റ്റിംഗ് ആണ് മറ്റൊരു സവിശേഷത ഓരോരുത്തരെ ആയി എടുത്തുപറയേണ്ടതില്ല എല്ലാവരും അതി ഗംഭീരം.. എന്നാലും ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശന്റെ അഭിനയം പ്രേഷകരുടെ ഹൃദയത്തിൽ എന്നും നിറഞ്ഞു തന്നെ നിൽക്കും
 
ഹൃദയം എന്ന മികച്ച ഈ ചിത്രം ഓസ്ട്രേലിയിലും ന്യൂസിലാൻഡ്ലും പ്രദർശനത്തിന് എത്തിക്കുന്നത് നന്മ സിനിമാസ്, പ്ലെയ് ഫിലിസും, മാക്സ് മൂവീസ്, ഐൻസ് മൂവീസ്, ബ്രിസ്ബൻ എന്റർടൈന്മെന്റ് ചേർന്നാണ്. എല്ലാ കുടുംബ പ്രേഷകരുടെയും പിന്തുണ ഈ ചിത്രത്തിനും ഉണ്ടാകുമെന്നു പ്രതീഷിക്കുന്നു…
 
കൂടുതൽ തിയേറ്റർകളും ഷോകളും വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുന്നത് ആണ്. എല്ലാവരും ഓസ്ട്രേലിയൻ  ഗവർമെന്റ്ന്റെ കോവിഡ് പ്രോട്ടോകോൾ തീർച്ചയായും പാലിക്കേണ്ടതാണ്
For Ticket Bookings :
www.villagecinemas.com.au
www.eventcinemas.com.au
 
For More Info: 0416465908 / 0422249718.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook  ഗ്രൂപ്പിൽ അംഗമാകാൻ –

Follow this link to join ‘ഓസ്‌ മലയാളം’  WhatsApp group:  https://chat.whatsapp.com/GXamgHEQmxLAZtd5ZXkUHF

Please Like our Facebook page >> https://www.facebook.com/OzMalayalam
Previous Post

സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും നാളെ തുറക്കില്ല; കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും

Next Post

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
Next Post
സിപിഐ-എം-ആലപ്പുഴ-ജില്ലാ-സമ്മേളനം-മാറ്റിവെച്ചു

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.