Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സൈന്‍ ബോര്‍ഡ് തലയില്‍ വീഴാറായെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ പരാതി; പരിഹാരംകണ്ട് മുഹമ്മദ് റിയാസ്

by News Desk
January 17, 2022
in KERALA
0
സൈന്‍-ബോര്‍ഡ്-തലയില്‍-വീഴാറായെന്ന്-മന്ത്രിയുടെ-പോസ്റ്റിന്-താഴെ-പരാതി;-പരിഹാരംകണ്ട്-മുഹമ്മദ്-റിയാസ്
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ടൂറിസം വകുപ്പ് സ്ഥാപിച്ച സൈൻ ബോർഡ് അപകടാവസ്ഥയിലെന്ന് വകുപ്പ് മന്ത്രിയുടെ പോസ്റ്റിന് താഴെ പരാതിയുമായി പരിസരവാസി. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് എറണാകുളം പറവൂർ മുൻസിപ്പൽ കവല സ്വദേശി നിഖിൽ കെ.എസ് പരാതിയുമായി എത്തിയത്. കമൻറ്ശ്രദ്ധയിൽപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മന്ത്രി ഇടപെട്ട് വിഷയത്തിന് പരിഹാരവും കണ്ടു.

ടൂറിസം വകുപ്പ് സ്ഥാപിച്ച സൈൻ ബോർഡ് അപകടാവസ്ഥയിലാണെന്നും ഏതു നിമിഷവും യാത്രക്കാരുടെ തലയിൽ വീഴാനുള്ള സാധ്യതയുണ്ടെന്നുമാണ് നിഖിൽ കമന്റ് ചെയ്തത്. പ്ലാനിങ് വിഭാഗത്തിൽ ഫോൺ വിളിച്ചും മെയിൽ അയച്ചും പരാതി പറഞ്ഞിട്ടും പരിഹാരം കാണുന്നില്ലെന്നും കമന്റിൽ നിഖിൽ കുറിച്ചു. ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.

നിഖിലിന്റെ പരാതി ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. 24 മണിക്കൂറിനകം ഉദ്യോഗസ്ഥർ അപടകവാസ്ഥയിൽ ഉണ്ടായിരുന്ന സൈൻബോർഡ് നീക്കം ചെയ്യുകയും ചെയ്തു.

നിഖിലിന്റെ പരാതി രേഖപ്പെടുത്തിയുള്ള കമന്റ്

Content Highlights: complaint under facebook post of minister riyas and settled within hours

Previous Post

പോലീസിന്റേത് മാപ്പര്‍ഹിക്കാത്ത കുറ്റം, ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നു- ചെന്നിത്തല

Next Post

അൺസഹിക്കബിൾ! മസാല ദോശയുടെ ആരാധകർ ഇത് വച്ച് പൊറുപ്പിക്കില്ല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അൺസഹിക്കബിൾ!-മസാല-ദോശയുടെ-ആരാധകർ-ഇത്-വച്ച്-പൊറുപ്പിക്കില്ല

അൺസഹിക്കബിൾ! മസാല ദോശയുടെ ആരാധകർ ഇത് വച്ച് പൊറുപ്പിക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.