Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലിക്കൊല്ലാൻ ഇവിടെ ആളുണ്ട്: കെ പി അനിൽ കുമാർ

by News Desk
January 13, 2022
in KERALA
0
പേപ്പട്ടിയെപ്പോലെ-ആളുകളെ-കൊല്ലാൻ-നടന്നാൽ-സുധാകരനെ-തല്ലിക്കൊല്ലാൻ-ഇവിടെ-ആളുണ്ട്:-കെ-പി-അനിൽ-കുമാർ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപനപരമായ പരാമർശവുമായി കെ പി അനിൽ കുമാർ. സുധാകരൻ പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആളുകളുണ്ടെന്ന് അനിൽ കുമാർ പറഞ്ഞു. അടുത്തയിടെയാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയത്.

ബ്ലേഡ്-മണൽ മാഫിയയുമായി മാത്രം കൂട്ടുകെട്ടുള്ള ആളാണ് സുധാകരൻ എന്ന് അനിൽ കുമാർ ആഞ്ഞടിച്ചു. സിപിഎമ്മിലെത്തിയ ശേഷം സുധാകരനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കുമാർ സജീവമാണ്. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊന്നതിനു പിന്നാലെ ധീരജിന്റെ മരണം സിപിഎം ഇരന്നു വാങ്ങിയതാണെന്ന് കെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. ഇതിനോടാണ് അനിൽ കുമാറിന്റെ പ്രതികരണം.

“ധീരജിന്റെ മരണം നിങ്ങൾ ഇരന്നു വാങ്ങിയ മരണമാണ്, ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമാണ്.” എന്നായിരുന്നു കെ സുധാകരന്റെ പ്രകോപനപരമായ പ്രസ്താവന. രൂക്ഷ വിമർശനമാണ് സുധാകരനെതിരെ സിപിഎമ്മിൽ നിന്നും ഉയരുന്നത്.

കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരണം ഇരന്നു വാങ്ങിയവൻ എന്ന് കോൺഗ്രസ് പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായെന്നാണ് ധീരജിന്റെ മരണത്തിലൂടെ നാം കാണേണ്ടതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

കെപിസിസി പ്രസിഡന്റ് അടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിലാണ് കെ പി അനിൽ കുമാർ പ്രകോപനപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

Previous Post

തൈപ്പൊങ്കൽ: കേരളത്തിലെ ഈ 6 ജില്ലകളിൽ നാളെ പ്രാദേശിക അവധി

Next Post

സുധാകരനിസം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി: എ എ റഹിം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സുധാകരനിസം-കോൺഗ്രസിന്റെ-ശവപ്പെട്ടിയിലെ-അവസാന-ആണി:-എ-എ-റഹിം

സുധാകരനിസം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി: എ എ റഹിം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.