Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സുധാകരനിസം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി: എ എ റഹിം

by News Desk
January 13, 2022
in KERALA
0
സുധാകരനിസം-കോൺഗ്രസിന്റെ-ശവപ്പെട്ടിയിലെ-അവസാന-ആണി:-എ-എ-റഹിം
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സുധാകരനിസം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം. ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതാണെന്ന് പറഞ്ഞതോടെ, കൊലപാതകം ചെയ്തത് തങ്ങൾതന്നെയെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ സ്വയം സമ്മതിച്ചുകഴിഞ്ഞു. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് “കുഞ്ഞായിരുന്നില്ലേ.. കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല’- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹിം.

പ്രിയപ്പെട്ടവരുടെ മരണത്തിൽ കേരളത്തിലെ ഒരു വീട്ടിലും ആരും ഹൃദയംപൊട്ടി കരയരുതെന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് നയം പിന്തുടരാത്തത്. രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന സുധാകാരന്റെ അഭിപ്രായം ചില മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ അവരിപ്പിച്ചത് “ചോദിച്ചുവാങ്ങിയത്’ എന്നും “ധീരജിന്റേത് സിപിഐ എം രക്തസാക്ഷിത്വം’ എന്നുമൊക്കെയാണ്. സുധാകരനെ വെളുപ്പിക്കാനുള്ള മാധ്യമങ്ങളുടെ താൽപ്പര്യം വ്യക്തമാണ്.

സമൂഹമാധ്യമങ്ങളുടെ ഈ കാലത്തും സുധാകരന്റെ വിവാദ പരാമർശത്തിന്റെ വീര്യം കുറയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമം.
കൊലയാളികളെ പരസ്യമായി പിന്തുണയ്ക്കുന്ന നയമാണ് കെപിസിസി പ്രസിഡന്റിന്. ധീരജിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് പറഞ്ഞ അതേ സുധാകരൻ പിന്നീട് രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന് മാറ്റിപ്പറയുന്നു. കൊന്നത് കോൺഗ്രസ് എന്ന് സമ്മതിച്ചു കഴിഞ്ഞു സുധാകരൻ. എന്നിട്ടും കൊലയാളികൾ ഇപ്പോഴും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ തുടരുകയാണ് – റഹിം പറഞ്ഞു.

ജനകീയ കൂട്ടായ്മയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഷിജൂഖാൻ, സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ഷാഹിൻ, എസ് എസ് നിധിൻ, കവി വിനോദ് വൈശാഖി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Previous Post

പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലിക്കൊല്ലാൻ ഇവിടെ ആളുണ്ട്: കെ പി അനിൽ കുമാർ

Next Post

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി : മന്ത്രി വീണാ ജോര്‍ജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോവിഡ്-ക്ലസ്റ്റര്‍-മറച്ചുവയ്ക്കുന്ന-സ്ഥാപനങ്ങള്‍ക്കെതിരെ-നടപടി-:-മന്ത്രി-വീണാ-ജോര്‍ജ്

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി : മന്ത്രി വീണാ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.