ലക്നൗ> യുപി ബിജെപിയില്‍ നേതാക്കളടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മന്ത്രിസഭയില്‍ നിന്നും ആദ്യം രാജിവെച്ച സ്വാമി പ്രസാദ് മൗര്യയുടെ ഏറ്റവും അടുത്ത അനുയായിയായ ധരം സിംഗ് രാജിവെച്ചു
യോഗി മന്ത്രിസഭയിലെ ആയുഷ് മന്ത്രിയാണ് ധരം സിംഗ്.ശികോഹോബാദില് നിന്നുള്ള ബിജെപി എംഎല്‍എ മുകേഷ് വര്‍മയും ഇന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു.ഇതോടെ ബിജെപിയില്‍ നിന്നും രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.