Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോഴിക്കോട്‌ സമ്മേളനം ഇന്ന്‌ സമാപിക്കും; പൊതുസമ്മേളനത്തിന്‌ 2000 കേന്ദ്രങ്ങളിൽ വെർച്വൽ റാലി

by News Desk
January 12, 2022
in KERALA
0
കോഴിക്കോട്‌-സമ്മേളനം-ഇന്ന്‌-സമാപിക്കും;-പൊതുസമ്മേളനത്തിന്‌-2000-കേന്ദ്രങ്ങളിൽ-വെർച്വൽ-റാലി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > സിപിഐ എം ജില്ലാ സമ്മേളന സമാപനം കുറിച്ച് കടപ്പുറത്ത് കേന്ദ്രീകരിച്ച റാലിയും പ്രകടനവും ഇല്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. അതിനാൽ ബഹുജനങ്ങളോ പാർടി പ്രവർത്തകരോ അനുഭാവികളോ കടപ്പുറത്ത് ഇ എം എസ് നഗറിലേക്ക് വരേണ്ടതില്ല. വെർച്വൽ റാലിയിലൂടെ രണ്ടരലക്ഷത്തോളം പേരെ സമ്മേളനത്തിൽ അണിനിരത്താമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗമടക്കം സമ്മേളന നടപടികൾ കാണാൻ നാട്ടിൻപുറങ്ങളിലടക്കം സൗകര്യമൊരുക്കും. ഒരു ലോക്കലിൽ നാലും അഞ്ചും കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം ഇടങ്ങളിൽ ഓൺലൈനായി പരിപാടി ഒരുക്കും.

ആൾക്കൂട്ടമൊഴിവാക്കി ഇവിടങ്ങളിലൂടെ എല്ലാവരും സമ്മേളനത്തിൽ പങ്കാളികളാകണം. വീടുകളിലടക്കമിരുന്ന് കുടുംബസമേതം കാണാനാകുന്നവർ ആ വിധത്തിൽ പങ്കെടുക്കണം. കോഴിക്കോട് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ സമ്മേളനം ലൈവായി കാണാനുള്ള സജ്ജീകരണവും ഒരുക്കുന്നതാണെന്ന് മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൈകിട്ട് നാലിന് ഇ എം എസ് നഗറിൽ (കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരം) മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.

രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച ചൊവ്വാഴ്ച പൂർത്തിയായി.

Previous Post

പപ്പാടിയിലെ തള്ളപ്പുലി ഒരു കുഞ്ഞുമായി മടങ്ങി; കഞ്ചിക്കോട് പുലി പശുവിനെ കൊന്നു

Next Post

ലെവളാണ് പുലി: താനെ അടയുന്ന കൂട്ടില്‍നിന്ന് കുട്ടിയെ പൊക്കിയതെങ്ങനെ?; തലപുകഞ്ഞ് വനപാലകര്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലെവളാണ്-പുലി:-താനെ-അടയുന്ന-കൂട്ടില്‍നിന്ന്-കുട്ടിയെ-പൊക്കിയതെങ്ങനെ?;-തലപുകഞ്ഞ്-വനപാലകര്‍

ലെവളാണ് പുലി: താനെ അടയുന്ന കൂട്ടില്‍നിന്ന് കുട്ടിയെ പൊക്കിയതെങ്ങനെ?; തലപുകഞ്ഞ് വനപാലകര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.